ജിമ്മിൽ ക്രോസ്ഫിറ്റ് വർക്ക്ഔട്ട് െചയ്യുന്ന ഒരു കുഞ്ഞുമിടുക്കന്റെ വിഡിേയാ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. സ്ഥിരമായി വർക്ക്ഔട്ട് ചെയ്യുന്ന ഒരാളെപ്പോലെ വളരെ അനായാസമാണ് ഈ മിടുക്കന്റെ പ്രകടനം. കുട്ടിയുടെ അച്ഛൻ ചേസ് ഇൻഹാം ജിം ട്രെയ്‌നറാണ്. അദ്ധേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് മകൻ ഡൈലന്റെ ഈ കൗതുക വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിമ്മിൽ ക്രോസ്ഫിറ്റ് വർക്ക്ഔട്ട് െചയ്യുന്ന ഒരു കുഞ്ഞുമിടുക്കന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. സ്ഥിരമായി വർക്ക്ഔട്ട് ചെയ്യുന്ന ഒരാളെപ്പോലെ വളരെ അനായാസമാണ് ഈ മിടുക്കന്റെ പ്രകടനം. കുട്ടിയുടെ അച്ഛൻ ചേസ് ഇൻഹാം ജിം ട്രെയ്‌നറാണ്. അദ്ധേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് മകൻ ഡൈലന്റെ ഈ കൗതുക വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

മൂന്നോ നാലോ വയസ്സു മാത്രം പ്രായം വരുന്ന ഈ മിടുക്കന്റെ വർക്ക്ഔട്ട് ഒന്നു കാണേണ്ടതുതന്നെയാണ്. തന്റെ നിർദേശങ്ങളൊന്നുമില്ലാതെയാണ് മകൻ ക്രോസ്ഫിറ്റ് വർക്ക്ഔട്ട് ചെയ്യുന്നതെന്നാണ് ചേസ് ഇൻഹാം വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

യാതൊരു നിർദേശങ്ങളുമില്ലാതെ തനിയെ കൃത്യമായി ക്രോസ്ഫിറ്റ് വർക്ക്ഔട്ട് ചെയ്യുന്ന ഈ മിടുമിടുക്കന്റെ വിഡിയോയാക്ക് നിരവധി ആരധകരാണ്. തന്നേക്കാൾ കൃത്യമായാണ് ഈ കുരുന്ന് വർക്ക്ഔട്ട് െചയ്യുന്നതെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ബര്‍പീസ്, ഡാന്‍സ്, പുള്‍ അപ്‌സ് എന്നിവ െചയ്തതിന് ശേഷം നിലത്ത് നിവർ കിടന്ന്് വിശ്രമിക്കുകയാണ്. ഏതായാലും ഈ മിടുക്കൻ ഒരൊറ്റ വിഡിയോകൊണ്ട് താരമായിരിക്കുകയാണ്.

ADVERTISEMENT

English summary : Crossfit workout by a little boy-viral video