തന്റെ പ്രിയ വളർത്തുനായ സോറോയെ മടിയിൽ കിടത്തി ഓമനിക്കുന്ന ആലിയുടെ ഒരു മനോഹരമായ ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചിരിക്കുന്നത്. മാലദ്വീപില്‍ അവധിയാഘോഷങ്ങൾക്കു ശേഷം തിരിച്ചെത്തിയ ആലിയും സോറോയും തമ്മിൽ കണ്ട സന്തോഷകരമായ നിമിഷത്തിന്റെ ചിത്രമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പ്രിയ വളർത്തുനായ സോറോയെ മടിയിൽ കിടത്തി ഓമനിക്കുന്ന ആലിയുടെ ഒരു മനോഹരമായ ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചിരിക്കുന്നത്. മാലദ്വീപില്‍ അവധിയാഘോഷങ്ങൾക്കു ശേഷം തിരിച്ചെത്തിയ ആലിയും സോറോയും തമ്മിൽ കണ്ട സന്തോഷകരമായ നിമിഷത്തിന്റെ ചിത്രമാണിത്.  ആലിയുടെ മടിയിൽ അനുസരണയോടെ കിടക്കുകയാണ് വളർത്തുനായ. സോറോയെ കളിപ്പിച്ചുകൊണ്ടിരിക്കുന്ന ആലിക്കുട്ടിയുടെ മുഖം ചിത്രത്തിൽ വ്യക്തവുമല്ല. അതുകൊണ്ടു തന്നെ മോളുടെ മുഖം കാണാൻ കൊതിയാകുന്നുവെന്നും മുഖം വ്യക്തമാകുന്ന ചിത്രത്തിനായും കമന്റുകളുമുണ്ട് പോസ്റ്റിനു താഴെ.

കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. പ്രത്യേകിച്ചും മകൾ അലംകൃതയുടെ ചിത്രങ്ങൾ. ആറാം പിറന്നാളിനാണ്  ആലിയുടെ ഒരു ചിത്രം ഇരുവരും പങ്കുവച്ചത്.

ADVERTISEMENT

മാലദ്വീപില്‍ ഭാര്യ സുപ്രിയക്കും മകള്‍ ആല്ലിക്കുമൊപ്പം അവധിദിനങ്ങള്‍ ചെലവഴിച്ച ചിത്രങ്ങളും വിശേഷങ്ങളും പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

നിരവധിപ്പേർ ലൈക്കുകളും കമന്റുകളും ചെയ്തിട്ടുണ്ട്. 'കുട്ടിടെ മുഖം ഒന്നു കാണിക്കൂ ചേച്ചീ, എന്തിനാ ആലിയുടെ മുഖം കാണിക്കാത്തതെന്നുമാെക്കയാണ് ആരാധകരുടെ കമന്റുകള്‍

ADVERTISEMENT

English Summary : Supriya post photo of Ally with her pet Zorro