ഇസക്കുട്ടനിന്നു പിറന്നാൾ... ഇസഹാക്ക് കുഞ്ചാക്കോ ബോബനെന്ന ഇസയുടെ ഒരു സൂപ്പർക്യൂട്ട് ചിത്രമാണ് പിറന്നാൾ പ്രമാണിച്ച് അമ്മ പ്രിയ പങ്കുവച്ചിരിക്കുന്നത്. ജനിച്ച അന്നു മുതൽ ചാക്കോച്ചന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസക്കുട്ടനിന്നു രണ്ടാം പിറന്നാൾ... ഇസഹാക്ക്  കുഞ്ചാക്കോ ബോബനെന്ന ഇസയുടെ ഒരു സൂപ്പർക്യൂട്ട് ചിത്രമാണ് പിറന്നാൾ പ്രമാണിച്ച് അമ്മ പ്രിയ പങ്കുവച്ചിരിക്കുന്നത്. ജനിച്ച അന്നു മുതൽ ചാക്കോച്ചന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ്. 2019 ഏപ്രിൽ 16നാണ് ഇസ ജനിച്ചത്. പിറന്നാൾ ആശംസകൾകൊണ്ട് നിറയുകയാണ് ഇസക്കുട്ടന്റെ ചിത്രത്തിന് താഴെ.

കുഞ്ഞാവയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വാവയുടെ കുഞ്ഞി കാൽപ്പാദങ്ങളുടെ ഒരു ക്യൂട്ട് ചിത്രം പോസ്റ്റ് ചെയ്താണ് മകൻ ജനിച്ച വിശേഷം കു​ഞ്ചാക്കോ പങ്കുവച്ചത്. പിന്നീട് പ്രിയയുടെ മടിയിൽ കിടക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രവും കുഞ്ചാക്കോ പോസ്റ്റ് ചെയ്തിരുന്നു. 

ADVERTISEMENT

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ആൺകുഞ്ഞ് ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്.

English Summary: Priya Kunchacko Boban post a cute photo of Isahak on birthday