തന്റെ പ്രിയപ്പട്ട കുട്ടിക്കൂട്ടുകാരനൊപ്പമുള്ള വിഡിയോയാണ് മലയാളത്തിന്റെ പ്രിയ താരം നസ്രിയ പങ്കുവച്ചിരിക്കുന്നത്. ‘എനിക്കായ് ഇവൻ എന്തും ചെയ്യും, ഇവനെ മിസ് ചെയ്യുന്നു’ വെന്നാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് നസ്രിയയുടെ കമന്റ്. വിഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയേയും കാണാംനസ്രിയയ്​|പ്പം കളിചിരികളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പ്രിയപ്പട്ട കുട്ടിക്കൂട്ടുകാരനൊപ്പമുള്ള വിഡിയോയാണ് മലയാളത്തിന്റെ പ്രിയ താരം നസ്രിയ പങ്കുവച്ചിരിക്കുന്നത്. ‘എനിക്കായ് ഇവൻ എന്തും ചെയ്യും,  ഇവനെ മിസ് ചെയ്യുന്നു’ വെന്നാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് നസ്രിയയുടെ കമന്റ്. വിഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയേയും കാണാം നസ്രിയയ്ക്കൊപ്പം കളിചിരികളുമായി നിൽക്കുന്ന ഈ കുരുന്നുകൾ ഏതാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. 

നസ്രിയയുടെ കാല് മസാജ് ചെയ്യുന്ന കുറുമ്പന്റെ  ഈ വിഡിയോയിൽ ‘എനിക്കായ് ഇവൻ എന്തും ചെയ്യും എന്നാണ്’ എഴുതിയിരിക്കുന്നത്. സംവിധായകൻ അൽഫോൺസ് പുത്രന്റെ മക്കളാണെന്നാണ് അനുമാനം. അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയും നസ്രിയയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമൊന്നിച്ചുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. 

ADVERTISEMENT

നസ്രിയയുടേയും കുട്ടിക്കൂട്ടുകാരന്റേയും ഈ ക്യൂട്ട് വിഡിയോയ്ക്കും ചിത്രത്തിനും നിരവധി ലൈക്കുകളും കമന്റുകളുമാണ്. 

ADVERTISEMENT

English Summary: Nazriya Fahadh post a cute video with a little boy