അമ്പിളി ദേവിയുടെ മക്കളായ അപ്പുവിന്റേയും അർജുന്റേയും ഒരു ക്യൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കുഞ്ഞനുജനെ ഓമനിക്കുന്ന ചേട്ടന്‍ അപ്പുവിനെയാണ് വിഡിയോയിൽ കാണുന്നത്. അനുജനായ അർജുനെ എടുത്തുകൊണ്ടു നടക്കുകയാണ് അപ്പു. അമ്പിളി ദേവി മാർച്ച് 5ന് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇപ്പോൾ സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പിളി ദേവിയുടെ മക്കളായ അപ്പുവിന്റേയും അർജുന്റേയും ഒരു ക്യൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.   കുഞ്ഞനുജനെ ഓമനിക്കുന്ന ചേട്ടന്‍ അപ്പുവിനെയാണ് വിഡിയോയിൽ കാണുന്നത്. അനുജനായ അർജുനെ എടുത്തുകൊണ്ടു നടക്കുകയാണ് അപ്പു. അമ്പിളി ദേവി മാർച്ച് 5ന് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുകയാണ്. 

അമ്മയുടെ  പൊന്നുമോൻ എന്തിയേ? എന്ന് അമ്പിളി ചോദിക്കുമ്പോൾ കുഞ്ഞാവ തന്നെത്തനെ തൊട്ടുകാണിക്കുന്നത്  കാണാന്‍  ക്യൂട്ടാണ്. അമ്മയേയും ചേട്ടനേയും ഒച്ചവെച്ച് പേടിപ്പിക്കുന്നുമുണ്ട് കുഞ്ഞാവ.

ADVERTISEMENT

കുഞ്ഞനുജനരികിൽ കിടന്ന് കളിപ്പാട്ടങ്ങൾ കൊണ്ട് കളിപ്പിക്കുകയാണ് മൂത്തമകൻ അപ്പു. സ്നേഹം കൂടി ചേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ടുമൂടുകയാണ് കുഞ്ഞനുജൻ. ഈ ചേട്ടന്റേയും അനുജന്റേയും വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്.

ADVERTISEMENT

English Summary : Viral video of actress Ambili Devi's kids Appu and Arjun