താരദമ്പതികളായ കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ അലി ഖാൻ ഒരു തരംഗമാണ്. അതുപോലെ തന്നെ ഈ കുട്ടി നവാബ് സോഷ്യൽ മീഡിയയുടേയും പ്രിയതാരമാണ്. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെ കാണും. കുഞ്ഞ് തൈമൂറിന് നിരവധി ആരാധകരുമുണ്ട്. വേൾഡ് എർത്ത് ഡേയോട് അനുബന്ധിച്ച് കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരദമ്പതികളായ കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ അലി ഖാൻ ഒരു തരംഗമാണ്.  അതുപോലെ തന്നെ ഈ കുട്ടി നവാബ് സോഷ്യൽ മീഡിയയുടേയും പ്രിയതാരമാണ്. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെ കാണും. കുഞ്ഞ് തൈമൂറിന് നിരവധി ആരാധകരുമുണ്ട്. വേൾഡ് എർത്ത് ഡേയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കരീന പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

അപൂർവമായേ കരീന മകന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. സെയ്ഫും തൈമൂഫും ചേർന്ന് മണ്ണ് കിളച്ച് മരങ്ങൾ നടുന്ന ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്. കുഞ്ഞു രാജകുമാരൻ സെയ്ഫിനെ സഹായിക്കുകയാണ്. കൂടുതൽ  മരങ്ങൾ നടൂ എന്ന് പറയുകയാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇവർ പറയുന്നത്.  ടിം എന്നു വിളിപ്പേരുള്ള തൈമൂറിന് ഒരു കുഞ്ഞനുജനുമുണ്ട്. 

ADVERTISEMENT

ഒന്നാം പിറന്നാളിന്  തൈമൂറിന് ഒരു ചെറിയ കാട് തന്നെ സമ്മാനമായി ലഭിച്ചിരുന്നു. പ്രകൃതിയെ സംരക്ഷിച്ചും  കരുതിയും മകനെ വളർത്തുന്ന സെയ്ഫിനും കരീനയ്ക്കും അഭിന്ദനങ്ങളുമായി നിരവധിപ്പേർ എത്തി.

ADVERTISEMENT

English Summay: Kareena Kapoor post photo of Saif and Taimur planting trees