കോവിഡ് 19നെ പ്രതിരോധിക്കാനുള്ള മാർഗങ്ങള്‍ പാലിക്കണമെന്നത് നമുക്കെല്ലാം അറിയാം. സുരക്ഷയ്ക്കായി അതെല്ലാം പാലിക്കേണ്ടത് അത്യാവശ്യവുമാണ്. ഇസക്കുട്ടന്റെ ഒരു ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നതും അതുതന്നെയാണ്. സെറ്റിയിൽ കുഷ്യനുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഇസക്കുട്ടനാണ് ചിത്രത്തിൽ. ‘സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19നെ പ്രതിരോധിക്കാനുള്ള മാർഗങ്ങള്‍ പാലിക്കണമെന്നത് നമുക്കെല്ലാം അറിയാം. സുരക്ഷയ്ക്കായി അതെല്ലാം പാലിക്കേണ്ടത് അത്യാവശ്യവുമാണ്. ഇസക്കുട്ടന്റെ ഒരു ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നതും അതുതന്നെയാണ്. സെറ്റിയിൽ കുഷ്യനുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഇസക്കുട്ടനാണ് ചിത്രത്തിൽ. ‘സാമൂഹിക അകലം’ എന്നാണ് ചാക്കോച്ചൻ ചിത്രത്തിൽ എഴുതിയിരിക്കുന്നത്.  

‘എന്റെ ലിറ്റിൽ ചാമ്പ്യൻ കനത്ത സുരക്ഷാ നടപടികളിലാണെന്ന് തോന്നുന്നു !!! സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും സർക്കാരും ആരോഗ്യ വകുപ്പും കൊണ്ടുവരുമ്പോൾ  അത് പാലിക്കേണ്ടത് നമ്മുടെ ആവശ്യകതയും ഉത്തരവാദിത്തവുമാണ് !! സുരക്ഷിതമായി തുടരുക, ആരോഗ്യത്തോടെയിരിക്കുക. കൂടാതെ പോസിറ്റീവായി തുടരുക.’  ചാക്കോച്ചൻ കുറിക്കുന്നു.  

ADVERTISEMENT

ജനിച്ച അന്നു മുതൽ ചാക്കോച്ചന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ് കുഞ്ഞാവയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ആൺകുഞ്ഞ് ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്.

ADVERTISEMENT

English Summary : Kunchacko Boban post aa video of Isahaq Kunchacko Boban