സിനിമാലോകത്ത് എന്ന പോലെ സമൂഹമാധ്യമങ്ങളിലും താരമാണ് ഗിന്നസ് പക്രു എന്ന പേരിൽ അറിയപ്പെടുന്ന അജയകുമാർ. തന്റെ വിശേഷങ്ങൾ ആരാധകർക്കായി അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇത്തവണ മകൾ ദീപ്തകീർത്തിയ്ക്ക് ഒപ്പമുള്ള ഒരു വിഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ഓക്സിജൻ വിതരണം ’ എന്ന കുറിപ്പോടെ പങ്കുവച്ച വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാലോകത്ത് എന്ന പോലെ സമൂഹമാധ്യമങ്ങളിലും താരമാണ് ഗിന്നസ് പക്രു എന്ന പേരിൽ അറിയപ്പെടുന്ന അജയകുമാർ. തന്റെ വിശേഷങ്ങൾ ആരാധകർക്കായി അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇത്തവണ മകൾ ദീപ്തകീർത്തിയ്ക്ക് ഒപ്പമുള്ള ഒരു വിഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ഓക്സിജൻ വിതരണം ’ എന്ന കുറിപ്പോടെ പങ്കുവച്ച വിഡിയോയിൽ മകൾക്കൊപ്പം മുറ്റത്ത് ഒരു മരം നടുകയാണ് ഗിന്നസ് പക്രു.

ADVERTISEMENT

സേവ് നേച്ചർ, ലവ്, ലൈഫ്, എൻവയോൺമെന്റ് തുടങ്ങിയ ഹാഷ് ടാഗോടെയാണ് താരം ഈ വിഡിയോ പങ്കുവച്ചത്. നിരവധിപ്പോണ് ഈ അച്ഛന്റേയും മകളുടേയും കുഞ്ഞു വിഡിയോയ്ക്ക് ലൈക്കുകളും സ്നേഹവുമായെത്തിയത്. ദീപ്തകീർത്തിയ്ക്ക് ഒപ്പമുള്ള നിരവധി വിഡിയോകൾ പക്രു പങ്കുവയ്ക്കാറുണ്ട്. താരം മുൻപ് പങ്കുവച്ച മകളുടെ ഡാൻസ് വിഡിയോ ആരാധകരും  ഏറ്റെടുത്തിരുന്നു. 

ADVERTISEMENT

English summary: Guinnes Prakru post a video with daughter Deepthakeerthi planting tree