മകൻ തഹാന്റെ ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ടൊവീനോ തോമസ്. ചിത്രങ്ങൾക്കൊപ്പം മകനായി ഹൃദ്യമായൊരു കുറിപ്പും താരം പങ്കുവച്ചു. ‘കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നീ എത്തി ഒരു വർഷം കഴിഞ്ഞ് വീണ്ടും നമ്മൾ ലോക്സൗണിലാണ്, ഒരു കണക്കിന് എനിക്കതൊരു അനുഗ്രഹമാണ് കാരണം ഈ ഒരു വർഷം കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൻ തഹാന്റെ  ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ടൊവീനോ തോമസ്.  ചിത്രങ്ങൾക്കൊപ്പം മകനായി ഹൃദ്യമായൊരു കുറിപ്പും  താരം പങ്കുവച്ചു. ‘കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നീ എത്തി  ഒരു വർഷം കഴിഞ്ഞ് വീണ്ടും നമ്മൾ ലോക്സൗണിലാണ്, ഒരു കണക്കിന് എനിക്കതൊരു അനുഗ്രഹമാണ് കാരണം ഈ ഒരു വർഷം കൂടുതൽ സമയം നിനക്കൊപ്പം പങ്കിടാനായി. സമയത്തേക്കാൾ വിലയേറിയത് മറ്റെന്താണ്.’ പിറന്നാള്‍ ചിത്രങ്ങൾക്കൊപ്പം ടൊവീനോ കുറിച്ചു. കുടുംബത്തോടൊപ്പമുള്ള ആ ക്യൂട്ട് ചിത്രങ്ങൾക്ക് നിറയെ ലൈക്കുകളും കമന്റുകളുമാണ്. 

സൗബിൽ ഷാഹിർ, സിജു വിൽസൺ, സംയുക്ത മേനോൻ, ഗൗതമി നായർ, ഗിന്നസ് പക്രു, റേബ ജോൺ, ക്രിക്കറ്റ് താരം സുരേഷ് റെയ്ന തുടങ്ങി നിരവധിപ്പേരാണ് തഹാന് പിറന്നാൾ ആശംസകളുമായി എത്തിയത്.

ADVERTISEMENT

2020 ജൂൺ 6–നാണ് ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. മകനൊപ്പമുള്ള കുറച്ച് മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ടൊവീനോ തഹാന് ജമ്മദിന ആശംസകൾ നേർന്നിരുന്നു. പീന്നീടാണ് പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

ADVERTISEMENT

മകൻ ജനിച്ചതിന് ശേഷം  ആദ്യ ചിത്രം പങ്കു വച്ച് നടൻ ടൊവീനോ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഞങ്ങളുടെ കുഞ്ഞിൽ നിന്നും ‌കണ്ണുകളെടുക്കാൻ ആകുന്നില്ല. ഞങ്ങൾ ആവന് തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാൻ എന്നു വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം’. 

ADVERTISEMENT

English summary: Tovino Thomas post the photos of birthday celebration of his son Thahaan