നാടോടിക്കാറ്റിലെ ദാസനും വിജയനുമായെത്തി ഈ രണ്ട് കുരുന്നുകൾ മലയാളികളെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. ഇപ്പോഴിതാ മിഥുനം എന്ന സിനിമയിലെ ‘തേങ്ങ ഉടക്ക് സ്വാമി…’ എന്ന ഹിറ്റ് സീനുമായി എത്തിയിരിക്കുകയാണ് വിയയും നിയയും.. നെടുമുടി വേണുവിന്റേയും ജഗതിയുടേയും ആ ക്ലാസിക് ഡയലോഗുകളുമായി പൊട്ടിച്ചിരിപ്പിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടോടിക്കാറ്റിലെ ദാസനും വിജയനുമായെത്തി ഈ രണ്ട് കുരുന്നുകൾ മലയാളികളെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. ഇപ്പോഴിതാ മിഥുനം എന്ന സിനിമയിലെ ‘തേങ്ങ ഉടക്ക് സ്വാമി…’ എന്ന  ഹിറ്റ് സീനുമായി എത്തിയിരിക്കുകയാണ് വിയയും നിയയും. നെടുമുടി വേണുവിന്റേയും ജഗതി  ശ്രീകുമാറിന്റേയും ആ ക്ലാസിക് ഡയലോഗുകളുമായി പൊട്ടിച്ചിരിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനസ്സ് കവരുകയാണ് ഈ സഹോദരിമാർ. സിനിമയിലെ വേഷവും അതേപോലെ പകർത്തിയിട്ടുണ്ട് രണ്ടാളും. 

ചേച്ചിയുടേയും അനിയത്തിയുടേയും ക്യൂട്ട് എക്സ്പ്രഷനാണ് വിഡിയോയുടെ ഹൈലൈറ്റ്. ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ്  ഈ തകർപ്പൻ പെർഫോമൻസ് കണ്ടത്. ചെറുപ്രായത്തിൽ ഇത്രയും ഗംഭീര പ്രകടനം നടത്തുന്ന കുരുന്നുകൾ ഭാവിയിൽ വലിയ താരങ്ങളാകുമെന്ന് ഉറപ്പാണെന്ന് പലരും പ്രതികരിക്കുന്നു.

ADVERTISEMENT

ഇവരുടെ നാടോടിക്കാറ്റിലെ ദാസന്റേയും വിജയന്റേയും വിഡിയോ സംവിധായകൻ ജീത്തു ജോസഫും നടൻ അജു വർഗീസുമൊക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആറുവയസ്സുകാരി വിയയും മൂന്നുവയസ്സുകാരി നിയയും മുൻപുതന്നെ ടിക്ടോക് വിഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ്. അച്ഛൻ റനീഷിനും അമ്മ ജിനിക്കുമൊപ്പം കുവൈറ്റിലാണ് ഇവർ താമസിക്കുന്നത്.

ADVERTISEMENT

English summary : Viya and Niya imitating Nedumudi Venu and Jagathy in Midhunam-Viral video