ടോക്കിയോ ഒളിംപിക്സ് ആരംഭിച്ചതോടെ പലരും മത്സരങ്ങൾ കാണാനായി കൂടുതൽ സമയവും ടെലിവിഷൻ സ്ക്രീനിനു മുന്നിൽ തന്നെയാണ്. മത്സരയിനങ്ങളിൽ കാണികൾക്ക് ഏറ്റവും ഹരമുള്ള ഇനമാണ് ജിംനാസ്റ്റിക്സ്. കൻസാസ് സ്വദേശിനിയായ ഒരുവയസ്സുകാരി ഹാർപറിന്റെ കാര്യവും മറിച്ചല്ല. എന്നാൽ മറ്റ് കാണികളെ പോലെ വെറുതെ കണ്ടിരുന്ന് ആവേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ഒളിംപിക്സ് ആരംഭിച്ചതോടെ പലരും മത്സരങ്ങൾ കാണാനായി കൂടുതൽ സമയവും ടെലിവിഷൻ സ്ക്രീനിനു മുന്നിൽ തന്നെയാണ്. മത്സരയിനങ്ങളിൽ  കാണികൾക്ക് ഏറ്റവും ഹരമുള്ള ഇനമാണ് ജിംനാസ്റ്റിക്സ്. കൻസാസ് സ്വദേശിനിയായ ഒരുവയസ്സുകാരി ഹാർപറിന്റെ കാര്യവും മറിച്ചല്ല. എന്നാൽ മറ്റ് കാണികളെ പോലെ വെറുതെ കണ്ടിരുന്ന് ആവേശം കൊള്ളുന്നതിനു പകരം ഹാർപർ ജിംനാസ്റ്റിക്സിലെ മൂവുകൾ സ്വന്തമായി പഠിച്ചെടുത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. 

ADVERTISEMENT

ടിവിയിലെ ജിംനാസ്റ്റിക്സ് താരങ്ങളുടെ പ്രകടനം അതേപടി കുഞ്ഞുമകൾ അനുകരിക്കുന്നത് കണ്ട ഹാർപറിന്റെ  അമ്മയ്ക്കും ആദ്യം ആ കാഴ്ച വിശ്വസിക്കാനായില്ല. അങ്ങനെയാണ് അവർ മകളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വീട്ടിലെ ലിവിങ് റൂമിനുള്ളിൽ ജിംനാസ്റ്റിക്സ് താരങ്ങളെപ്പോലെ  അനായാസമായി തലകുത്തി മറിയുന്ന ഹാർപറിനെ വിഡിയോയിൽ കാണാം. ടിവിയിൽ നിന്ന് മാത്രമാണ് മകൾ നീക്കങ്ങൾ കണ്ടുപിടിച്ചത് എന്ന് അമ്മ പറയുന്നു. 

ADVERTISEMENT

ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇത്ര ചെറുപ്രായത്തിൽ  ഹാർപറിന്റേത്  അതിഗംഭീര പ്രകടനമാണെന്നാണ്  പ്രതികരണങ്ങൾ. കുഞ്ഞിന്റ താല്പര്യം മനസ്സിലാക്കി ചെറുപ്പത്തിൽതന്നെ ജിംനാസ്റ്റിക്സിൽ കൃത്യമായ പരിശീലനം നൽകണമെന്ന അഭിപ്രായമാണ്  ഭൂരിഭാഗവും പങ്കുവയ്ക്കുന്നത്. കുഞ്ഞു ഹാർപർ ഭാവിയിലെ ഒളിമ്പ്യൻ ആകുമെന്നതിൽ സംശയമില്ല എന്നും പലരും കുറിക്കുന്നു.

ADVERTISEMENT

English summary; One year old baby girl wows mother amazing gymnastics