ടെന്നീസ് താരം സാനിയ മിർസയുടെ മകൻ ഇസാൻ മിർസ മാലികിന്റെ ചിത്രങ്ങൾ എപ്പോഴും ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇത്തവണ മത്സരത്തിനായി ക്ലീവ്ലാൻഡിലെത്തിയ സാനിയ രണ്ടുവയസുകാരൻ ഇസാനെയും ഒപ്പം കൂട്ടിയിരുന്നു. മകനൊപ്പമുള്ള ക്ലീവ്ലാൻഡ് സന്ദർശനത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം സാനിയ പങ്കുവെച്ചത്. ഡബിൾസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെന്നീസ് താരം സാനിയ മിർസയുടെ മകൻ ഇസാൻ മിർസ മാലികിന്റെ ചിത്രങ്ങൾ എപ്പോഴും ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇത്തവണ മത്സരത്തിനായി ക്ലീവ്ലാൻഡിലെത്തിയ സാനിയ രണ്ടുവയസുകാരൻ ഇസാനെയും ഒപ്പം കൂട്ടിയിരുന്നു. മകനൊപ്പമുള്ള ക്ലീവ്ലാൻഡ് സന്ദർശനത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം സാനിയ പങ്കുവെച്ചത്. 

ADVERTISEMENT

ഡബിൾസ് മത്സരത്തിൽ പങ്കാളിയായിരുന്ന ക്രിസ്റ്റീന മക്ഹേലിന്റെയും തന്റേയും പ്രധാന കോച്ച് എന്നാണ് ഇസാനെ സാനിയ വിശേഷിപ്പിച്ചിരിക്കുന്നത്. ചാമ്പ്യൻഷിപ്പ് ഫൈനലിൽ സഖ്യം പരാജയപ്പെട്ടിരുന്നു. എങ്കിലും മത്സരങ്ങൾക്ക് മുൻപും പിൻപുമായി  പകർത്തിയ സന്തോഷകരമായ നിമിഷങ്ങളുടെ  ഏതാനും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ താരം പങ്കുവച്ചിട്ടുണ്ട്. അവയിലൊന്നിൽ തന്റെ സ്ട്രോളറിൽ തളർന്നുറങ്ങുന്ന കുഞ്ഞു ഇസാനെയും കാണാം. ആഴ്ച അവസാനമായപ്പോഴേക്കും കോച്ച് തളർന്ന് അവശനായി എന്നാണ് ഈ ചിത്രത്തിന് സാനിയ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 

ADVERTISEMENT

ചിത്രങ്ങൾ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആരാധകർ അവ ഏറ്റെടുത്തുകഴിഞ്ഞു. ഫൈനലിൽ പ്രവേശിച്ചതിന് ആശംസകൾ അറിയിക്കുന്ന ആരാധകരിൽ പലരും കോച്ച് ഇസാൻ തന്റെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട് എന്ന തരത്തിൽ രസകരമായ കമന്റുകളും കുറിക്കുന്നുണ്ട്. 

ADVERTISEMENT

ഏതാനും മാസങ്ങൾക്കു മുൻപ്  പരിശീലന സമയത്ത് ഇസാൻ  സാനിയയെ സഹായിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. സാനിയയുടെ അച്ഛൻ ഇമ്രാൻ മിർസയാണ് ചിത്രങ്ങൾ പങ്കുവച്ചത്. കുട്ടി പരിശീലകൻ കാരണം തന്റെ കോച്ചിങ് ജോലി തന്നെ നഷ്ടപ്പെടും എന്ന രസകരമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. സാനിയ മിർസയെ പോലെതന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ഇസാനും സമൂഹമാധ്യമങ്ങളിൽ ഉള്ളത്.

English summary :  Sania Mirza share photos with son Izhaan