നടി മേഘ്ന രാജിന്റെയും ചിരഞ്ജീവി സർജയുടെയും മകന് റയാൻ രാജ് സർജ എന്നു പേരിട്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മേഘ്ന കുഞ്ഞിന്റെ പേര് ആരാധകരോട് പറഞ്ഞത്. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഇപ്പോഴിതാ കുഞ്ഞിന്റെ വളർച്ചാ ഘട്ടങ്ങളുടെ ചിത്രങ്ങളടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മേഘ്ന രാജിന്റെയും ചിരഞ്ജീവി സർജയുടെയും മകന് റയാൻ രാജ് സർജ എന്നു പേരിട്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മേഘ്ന കുഞ്ഞിന്റെ പേര് ആരാധകരോട് പറഞ്ഞത്. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്.  ഇപ്പോഴിതാ കുഞ്ഞിന്റെ വളർച്ചാ ഘട്ടങ്ങളുടെ ചിത്രങ്ങളടങ്ങിയ ഒരു വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മേഘ്ന പേര് വെളിപ്പെടുത്തിയത്. രാജകുമാരൻ എന്നാണ് സംസ്കൃതത്തിൽ റയാൻ എന്ന പേരിന്റെ അർഥം

ADVERTISEMENT

മകന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരുവിന് പത്ത് മാസമായപ്പോൾ മകന്റെ മനോഹരമായ ചിത്രം ആരാധകരുമായി പങ്കുവച്ചിരുന്നു. 2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ആ അപ്രതീക്ഷിത വിടവാങ്ങൽ. ആ തീരാവേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്. 

ADVERTISEMENT

2020 ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽയത്. മേഘ്നയെപ്പോലെ ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകരും വിളിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണനായി ഒരുങ്ങിയ ജൂനിയർ ചീരുവിന്റെ ചിത്രം പങ്കുവച്ചിരിരുന്നു മേഘ്ന രാജ്. കുട്ടികൃഷ്ണന് ആശംസകളുമായി നിരവധിപ്പേരാണ് എത്തിയത്.

ADVERTISEMENT

English summary: Meghana Raj Sarja reveals son's name