ഏഴാം പിറന്നാൾ ദിനത്തിൽ ആലിയു‌‌ടെ ഒരു മനോഹരമായ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ ആലിമോളുടെ മുഖം കാണിക്കുന്ന ചിത്രം തന്നെയാണ് താരം പോസ്റ്റ് ചെയ്തത്. നിരവധിപ്പേരാണ് ആലിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. സുപ്രിയയും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഴാം പിറന്നാൾ ദിനത്തിൽ ആലിയു‌‌ടെ ഒരു മനോഹരമായ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ ആലിമോളുടെ മുഖം കാണിക്കുന്ന ചിത്രം തന്നെയാണ് താരം പോസ്റ്റ് ചെയ്തത്. നിരവധിപ്പേരാണ് ആലിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. സുപ്രിയയും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചി‌ട്ടുണ്ട്.

ADVERTISEMENT

‘ജന്മദിനാശംസകൾ ബേബി ഗേൾ..  മമ്മയും ഡാഡയും നിന്നിൽ വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. നീ എന്നും വളരെ ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്​പ്പോഴും വലിയ സ്വപ്നം കാണട്ടെ! ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും! നിന്നെ ഞങ്ങൾ  സ്നേഹിക്കുന്നു..’

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ പൃഥ്വിരാജും ഭാര്യ സുപ്രിയയും സജീവമാണെങ്കിലും മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് വിരളമാണ്. അപൂർവമായി മാത്രമാണ് മുഖം കൃത്യമായി മനസിലാകുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവയ്ക്കാറുള്ളൂ. ആരാധകർ പലപ്പോഴും ആവശ്യപ്പെടാറുണ്ടെങ്കിലും ഇരുവരും അക്കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

English summary : Prithviraj and Supriya share adorable picture of Alankrita on her birthday