കുറിക്കുകൊള്ളുന്ന കൗണ്ടർ അ‌ടിക്കാനും തകർപ്പന്‍ ക്യാപ്ഷൻ എഴുതാനും രമേഷ് പിഷാരടിയ്ക്ക് ഒരു പ്രത്യേക കഴിവാണ്. താൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് രസകരമായ അടിക്കുറിപ്പുകളാണ് പിഷാരടി പങ്കുവയ്ക്കാറ്. എന്നാൽ ഇത്തവണ പിഷാരടിയ്ക്ക് പിറന്നാൾ ആശംസകളറിയിച്ച് മഞ്ജു വാരിയർ പങ്കുവച്ച രസകരമായൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറിക്കുകൊള്ളുന്ന കൗണ്ടർ അ‌ടിക്കാനും തകർപ്പന്‍ ക്യാപ്ഷൻ എഴുതാനും  രമേഷ് പിഷാരടിയ്ക്ക് ഒരു പ്രത്യേക കഴിവാണ്. താൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് രസകരമായ അടിക്കുറിപ്പുകളാണ് പിഷാരടി പങ്കുവയ്ക്കാറ്. എന്നാൽ  ഇത്തവണ പിഷാരടിയ്ക്ക് പിറന്നാൾ ആശംസകളറിയിച്ച് മഞ്ജു വാരിയർ പങ്കുവച്ച രസകരമായൊരു വിഡിയോ വൈറലാകുകയാണ്. ‘ഹാപ്പി ബർത്ത് ഡേ പിഷു’ എന്ന കുറിപ്പിനൊപ്പാമാണ് മഞ്ജു രമേഷ് പിഷാരടിയും ഇളയ മകനുമൊത്തുള്ള ഒരു വിഡിയോ പങ്കുവച്ചത്.  

അടുപ്പമുള്ളവർ രമേഷ് പിഷാരടിയെ ‘പിഷു’ എന്നാണ് വിളിക്കുന്നത്. വിഡിയോയിൽ അച്ഛന്റെ പേരെന്താ? എന്ന് പിഷാരടി മകനോട് ചോദിക്കുമ്പോൾ ഒരു സംശയവുമില്ലാതെ കുട്ടി ‘പിഷു’ എന്ന് പറയുകയാണ്. പല തവണ ചോദിച്ചിട്ടും കുസൃതിച്ചിരിയുമായി മകൻ പിഷു എന്നുതന്നെ ആവർത്തിക്കുകയാണ്.

ADVERTISEMENT

മഞ്ജു വാരിയർ പങ്കുവച്ച ഈ കുസൃതി വിഡിയോയ്ക്ക് താഴെ രമേഷ് പിഷാരടിയ്ക്ക് പിറന്നാൾ ആശംസകൾ കൊണ്ട് നിറയുകയാണ്. പലരും പിഷു എന്ന് സംബോധന ചെയ്താണ് ആശംസകൾ അറിയിക്കുന്നത്. 

English summary : Mmanju Warrier post birthday wishes to Ramesh Pisharody with a funny video