വ്യത്യസ്ത മേഘലകളിലാണ് ഈ സഹോദരിമാർക്ക് താല്പര്യം പക്ഷേ റെക്കോർഡ് നേട്ടത്തിൽ രണ്ടാള്‍ക്കും നല്ല ഐക്യമാണ്. ശാസ്ത്രവിഷയങ്ങളിലാണ് പതിനൊന്ന് വയസ്സുകാരിയായ സ്വാതിയ്ക്ക് താല്പര്യം. എട്ട് വയസ്സുകാരി ഗൗരിയ്ക്ക് ആകട്ടെ പക്ഷികളോടാണ് ഇഷ്ടം. കഴിഞ്ഞ വേനൽ അവധിക്കാലത്താണ് ഇരുവരും താൽപ്പര്യമ്മുള്ള ഈ വിഷയങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്ത മേഘലകളിലാണ് ഈ സഹോദരിമാർക്ക് താല്പര്യം പക്ഷേ റെക്കോർഡ് നേട്ടത്തിൽ രണ്ടാള്‍ക്കും നല്ല ഐക്യമാണ്. ശാസ്ത്രവിഷയങ്ങളിലാണ് പതിനൊന്ന് വയസ്സുകാരിയായ സ്വാതിയ്ക്ക് താല്പര്യം. എട്ട് വയസ്സുകാരി ഗൗരിയ്ക്ക് ആകട്ടെ പക്ഷികളോടാണ് ഇഷ്ടം. കഴിഞ്ഞ വേനൽ അവധിക്കാലത്താണ് ഇരുവരും താൽപ്പര്യമ്മുള്ള  ഈ വിഷയങ്ങളിൽ കൂടുതൽ പ്രാവീണ്യം നേടിയത്. ഇപ്പോഴിതാ ഈ ഇഷ്ടങ്ങൾ കൊണ്ട് ഈ സഹോദരിമാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ്.

ശാസ്ത്രവിഷയങ്ങളിൽ ഉള്ള താല്പര്യമുള്ള സ്വാതിയ്ക്ക് വായന, ഓരോ കണ്ടുപിടുത്തങ്ങളുടെ പുറകിലും ഉള്ള ശാസ്ത്രഞ്ജരുടെ പരിശ്രമം ഇവയെല്ലാമാണ് ഇഷ്ട വിഷയങ്ങൾ. പതിനൊന്നാം വയസ്സിൽ 59 സെക്കൻഡ് കൊണ്ട് 50 ശാസ്ത്രഞ്ജരെ അവരുടെ ചിത്രം കണ്ടു തിരിച്ചറിഞ്ഞാണ് ഈ മിടുക്കി റെക്കോർഡ് സ്വന്തമാക്കിയത്.

ADVERTISEMENT

ഗൗരി ആകട്ടെ എട്ടാം വയസ്സിൽ ഒരു മിനിറ്റ് കൊണ്ട് 70 പക്ഷികളെ അവയുെട ചിത്രം കണ്ടു തിരിച്ചറിഞ്ഞാണ് റെക്കോർഡ് നേടിയത്. ചെറുപ്പം മുതലേ പക്ഷികളെ കുറിച്ചറിയാനും ഒരോ പക്ഷിയുടേയും പേരും, പ്രത്യേകതകളും ചോദിച്ചു മനസ്സിലാക്കുവാനും വളരെ താല്പര്യമാണ് ഗൗരിയ്ക്ക്.

ദുബായിൽ ജെംസ് അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ വിദ്യാർഥികളാണിവർ. സ്വാതി ആറാം ക്ലാസ്സിലും ഗൗരി മൂന്നാം ക്ലാസ്സിലും പഠിക്കുന്നു. ദുബായിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശികളായ ഷരുൺ കരുണാകരന്റേയും, അദ്ധ്യാപികയും എഴുത്തുകാരിയുമായ ജിത ഷരുണിന്റേയും മക്കളാണിവർ.

ADVERTISEMENT

English Summary : Two sisters bags india book of records