വലിപ്പച്ചെറുപ്പമെന്ന വ്യത്യാസമില്ലാത്തവരാകണം നമ്മളോരോരുത്തരുമെന്ന് രണ്ട് കൊച്ചുകുട്ടികള്‍ നമ്മെ പഠിപ്പിച്ചു തരികയാണ് ഈ മനോഹരമായ വിഡിയോയിലൂടെ. ഒരു പൊതുപരിപാടി നടക്കുന്നയിടത്താണ് മനോഹരമായ ഈ നിമിഷങ്ങൾ നടന്നത്. കളിപ്പാട്ടം വിറ്റഴിക്കുന്ന ഒരു സ്ത്രീയും കുഞ്ഞുമകനും നടക്കുന്നതിനിടെ തുള്ളിക്കളിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിപ്പച്ചെറുപ്പമെന്ന വ്യത്യാസമില്ലാത്തവരാകണം നമ്മളോരോരുത്തരുമെന്ന് രണ്ട് കൊച്ചുകുട്ടികള്‍ നമ്മെ പഠിപ്പിച്ചു തരികയാണ് ഈ മനോഹരമായ വിഡിയോയിലൂടെ. ഒരു പൊതുപരിപാടി നടക്കുന്നയിടത്താണ് മനോഹരമായ ഈ നിമിഷങ്ങൾ നടന്നത്. കളിപ്പാട്ടം വിറ്റഴിക്കുന്ന ഒരു സ്ത്രീയും കുഞ്ഞുമകനും നടക്കുന്നതിനിടെ തുള്ളിക്കളിച്ച് വരുന്ന മറ്റൊരു കുട്ടിയെയും കാണാം. തനിക്ക് മുന്നില്‍ കളിച്ചെത്തിയ കുട്ടിയെ കണ്ട് ആദ്യം ആ കുരുന്ന് നോക്കിനിന്നുപോയി പിന്നീട് അവന്‍റെ അടുത്തേക്ക് നടന്നുവന്ന് പയ്യെ കെട്ടിപ്പിടിച്ചു. ഉടനെ മറ്റെ കുട്ടിയും അവനെ ചേര്‍ത്തുപിടിച്ച് നിന്നു. ഈ രണ്ട് കുരുന്നുകളാണ്  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരങ്ങൾ.

ADVERTISEMENT

കയിന്‍ഷ് ഡേറ്റ് എന്ന കുരുന്നാണ് ഈ വിഡിയോയില്‍ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. കൂടെയുണ്ടായിരുന്നു കുട്ടി വീടും സ്ഥലവുമില്ലാതെ കഴിയുന്നവരാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സോഷ്യല്‍ മീഡിയയും ഇവരെ കണ്ടിരുന്നുപോയി. ഈ വിഡിയോ ആളുകള്‍ ഏറ്റെടുത്തത് നിമിഷനേരം കൊണ്ടാണ്. കയിന്‍ഷിന്‍റെ അമ്മയാണ് ഇതിന്‍റെ വിഡിയോ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ രണ്ട് കുട്ടികളെയും ചേര്‍ത്തുപിടിക്കുകയായിരുന്നു സോഷ്യല്‍ ലോകം. 

ADVERTISEMENT

English Summary : Kids in social media viral video identified