അലംകൃതയും ദുൽഖർ സൽമാന്റെ മകൾ മറിയവും ചേർന്നുള്ളൊരു ഒരു ക്യൂട്ട് ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചത്. സെലിബ്രിറ്റികളുടെ മക്കൾ എന്നും സോഷ്യൽ മീഡിയയ്ക്കു വിരുന്നാണ്. അവരുടെ പുത്തൻ ചിത്രങ്ങൾക്ക് ധാരാളം ആരാധകരുമുണ്ട്. ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഈ കുട്ടിത്താരങ്ങളുടെ ഈ ഫോട്ടോയാണ്. ‘ആലിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലംകൃതയും ദുൽഖർ സൽമാന്റെ മകൾ മറിയവും ചേർന്നുള്ളൊരു ഒരു ക്യൂട്ട് ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചത്. സെലിബ്രിറ്റികളുടെ മക്കൾ എന്നും സോഷ്യൽ മീഡിയയ്ക്കു വിരുന്നാണ്. അവരുടെ പുത്തൻ ചിത്രങ്ങൾക്ക് ധാരാളം ആരാധകരുമുണ്ട്. ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഈ കുട്ടിത്താരങ്ങളുടെ ഈ ഫോട്ടോയാണ്. ‘ആലിയും മറിയവും (ഞങ്ങളുടെ മിന്നി) കളിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഈ ചിത്രം പങ്കുവച്ചത്. 

ADVERTISEMENT

ഈ കുഞ്ഞു രാജകുമാരികളുടെ ചിത്രത്തിന് ഇഷ്ടമറിയിച്ചെത്തുന്നത് നിരവധിപ്പേരാണ്. ചിത്രത്തിൽ അലംകൃതയുടെയും മറിയത്തിന്റെയും മുഖം വ്യക്തമല്ല പതിവ് പോലെ ആലിയുടെ മുഖം എന്താണ് കാണിക്കാത്തതെന്ന ചോദ്യവുമായി ആരാധകരുമെത്തി. ആലിയുടെ വിശേഷങ്ങളൊക്കെ പൃഥ്വിരാജും സുപ്രിയയും പങ്കുവയ്ക്കാറുണ്ടെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് വിരളമാണ്. 

ADVERTISEMENT

English Summary : Supriya Menon Prithviraj post photo of daughter Alankritha and Dulquear's daughter