ദേവീപ്രസാദ് മൃദംഗം വായിക്കുന്ന വേദികളിലെല്ലാം പിന്നിലെത്തി ഈ കൊച്ചുകലാകാരനെ നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ ആസ്വാദകര്‍ പതിവായെത്താറുണ്ട്. സമര്‍പ്പിതമായി കലയെ സ്നേഹിക്കുന്ന കൊച്ചുകലാകാരന് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാരം ഉയരങ്ങളിലേക്ക് കൊട്ടിക്കയറാനുളള പടവുകളാണ്. ചെമ്പൈ സംഗീതോല്‍സവം, കോഴിക്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവീപ്രസാദ് മൃദംഗം വായിക്കുന്ന വേദികളിലെല്ലാം പിന്നിലെത്തി ഈ കൊച്ചുകലാകാരനെ നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ ആസ്വാദകര്‍ പതിവായെത്താറുണ്ട്. സമര്‍പ്പിതമായി കലയെ സ്നേഹിക്കുന്ന കൊച്ചുകലാകാരന് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാരം ഉയരങ്ങളിലേക്ക് കൊട്ടിക്കയറാനുളള പടവുകളാണ്. ചെമ്പൈ സംഗീതോല്‍സവം, കോഴിക്കോട് ത്യാഗരാജ സംഗീത സദസ്, തിരുവനന്തപുരം ഉദിയന്നൂര്‍ സംഗീത സദസ്, അങ്ങാടിപ്പുറം ഞെരളത്ത് സംഗീതോല്‍സവം, കണ്ണൂര്‍ മൃദംഗ ശൈലേശ്വരി സംഗീത സദസ് തുടങ്ങി ആയിരത്തിലധികം കച്ചേരികളില്‍ ഇതിനകം ദേവീപ്രസാദ് മൃദംഗം വായിച്ചു.

ADVERTISEMENT

അച്ഛന്‍ അങ്ങാടിപ്പുറം ദീപേഷിന് കീഴിലാണ് മൃദംഗപഠനം ആരംഭിച്ചത്. ചെമ്പൈ സംഗീതോല്‍സവത്തില്‍ വച്ചു കണ്ട മൃദംഗവിദ്വാന്‍ തിരുവനന്തപുരം വി. സുരേന്ദ്രന്‍ ഗുരുകുല സമ്പ്രദായത്തിലാണ് ദേവീദാസനെ അഭ്യസിപ്പിക്കുന്നത്. അമ്മ പ്രസീത അധ്യാപികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ ഓണ്‍ലൈനായാണ് അവാര്‍ഡ് വിതരണം നടന്നത്.

ADVERTISEMENT

English Summary : Deviprasad wins Pradhan mantri rashtriya bal puraskar