ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ദിവസങ്ങളോളം കാണാതിരുന്ന ഡാഡയെ കാണാനായി ജോർദാനിലേക്ക് പോകുന്ന അലംകൃതയുടെ ചിത്രവും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. കുട്ടി ബാഗും തൊപ്പിയും വച്ച് കയ്യിൽ ടിക്കറ്റുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ദിവസങ്ങളോളം കാണാതിരുന്ന ഡാഡയെ കാണാനായി ജോർദാനിലേക്ക്  പോകുന്ന അലംകൃതയുടെ ചിത്രവും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.  കുട്ടി ബാഗും തൊപ്പിയും വച്ച് കയ്യിൽ ടിക്കറ്റുമായി വിമാനത്തില്‌‍ കയറാനായി പോകുകയാണ് ആലി.

‘70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ റെഡിയായിരിക്കുന്നു’ എന്നാണ് മകളുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് സുപ്രിയ കുറിച്ചത്

ADVERTISEMENT

മാര്‍ച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് ചിത്രീകരണത്തിനായി പുറപ്പെട്ടത്. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, പൃഥ്വിയെ കാണാൻ ജോര്‍ദാനില്‍ എത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയും.

ADVERTISEMENT

English Summary : Supriya Menon share video of daughter Alankritha