ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ സെറ്റിലെത്തിയ മകളുടെ ചിത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. 70 ദിവസത്തിന് ശേഷം ഡാഡയെ കാണാനായി ജോര്‍ദാനിലേയ്ക്ക് പോകുന്ന മകളുടെ ചിത്രവും വിഡിയോയും കഴിഞ്ഞ ദിവസം സുപ്രിയയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ സെറ്റിലെത്തിയ മകളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതത്തിന്റെ  ചിത്രീകരണത്തിന് ജോര്‍ദാനിലാണ് പൃഥ്വിരാജ്. മാർച്ച് അവസാനമാണ്  പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്കു പോയത്. 70 ദിവസത്തിനു ശേഷം ഡാഡയെ കാണാനായി ജോര്‍ദാനിലേക്കു പോകുന്ന മകളുടെ ചിത്രവും വിഡിയോയും കഴിഞ്ഞ ദിവസം സുപ്രിയയും പങ്കുവച്ചിരുന്നു. കുട്ടിബാഗും തൊപ്പിയും വച്ച് കയ്യിൽ ടിക്കറ്റുമായി ആലി വിമാനത്തിൽ കയറാൻ പോകുന്ന ചിത്രമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയായി സുപ്രിയ പോസ്റ്റ് ചെയ്തത്. സുപ്രിയയും ആലിക്കൊപ്പമുണ്ടായിരുന്നു. 

പൃഥ്വിരാജ് പങ്കുവച്ച ആലിയുടെ ചിത്രത്തിന് ഇഷ്ടമറിയിച്ചെത്തുന്നത് നിരവധിപ്പേരാണ്. ജോർദാനിൽ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 

ADVERTISEMENT

English Summary : Prithviraj Sukumaran share photo of daughter Alankritha in Aadujeevithan location