കൂട്ടുകാരുടെ കൂക്കുവിളികൾക്കിടയിലും കട്ടക്കലിപ്പിൽ പ്രതികരിക്കുകയാണ് മെസ്സി ഫാനായ പെൺകുട്ടി. ‘മെസ്സി ഇനിയും കളിക്കുമല്ലോ?

കൂട്ടുകാരുടെ കൂക്കുവിളികൾക്കിടയിലും കട്ടക്കലിപ്പിൽ പ്രതികരിക്കുകയാണ് മെസ്സി ഫാനായ പെൺകുട്ടി. ‘മെസ്സി ഇനിയും കളിക്കുമല്ലോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖത്തർ ലോകകപ്പിൽ അർജന്റീനയെ തോല്‍പ്പിച്ച് സൗദി അറേബ്യയുടെ വി‍ജയം അർജന്റീന ആരാധകർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അത്തരത്തിൽ അർജന്റീനയുടെ കടുത്ത ആരാധികയായ ഒരു പെൺകുട്ടിയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അർജന്റീന പരാജയപ്പട്ടതിന് കൂട്ടുകാർ കളിയാക്കുമ്പോൾ സങ്കടത്തിനിടയിലും തകർപ്പന്‌‍ മറുപടി കൊടുക്കുകയാണ് കക്ഷി. കൂട്ടുകാരുടെ കൂക്കുവിളികൾക്കിടയിലും കട്ടക്കലിപ്പിൽ പ്രതികരിക്കുകയാണ് മെസ്സി ഫാനായ പെൺകുട്ടി. ‘മെസ്സി ഇനിയും കളിക്കുമല്ലോ? അപ്പോ കാണാം ബ്രസീൽ തോൽക്കട്ടെ പടക്കം പൊട്ടിക്കും’ എന്നാണ് പെൺകുട്ടി വീറോടെ അവരോട്  വിളിച്ചു പറയുന്നത്. അർജന്റീനയുടെ ജഴ്സി അണിഞ്ഞ കൂട്ടുകാരിയും  ഈ  അർജന്റീന ആരാധികയ്​ക്കൊപ്പമുണ്ട്. 

ADVERTISEMENT

Content Summary : Viral video of little Argentina fan

ADVERTISEMENT