യുക്രെയ്ന്‍‌ ഇപ്പോഴും യുദ്ധകലുഷിതമാണ്. ഇപ്പോഴിതാ അവിടെ നിന്നുള്ള വേദനിപ്പിക്കുന്ന ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 40 പേരുടെ മരണത്തിനിടയാക്കിയ ഡിനിപ്രോയിലെ അപ്പാർട്ട്മെന്റ് നശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഒരു കൊച്ചുകുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്ന കുടുംബത്തിന്റെ വിഡിയോ ആണിതെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്ന്‍‌ ഇപ്പോഴും യുദ്ധകലുഷിതമാണ്. ഇപ്പോഴിതാ അവിടെ നിന്നുള്ള വേദനിപ്പിക്കുന്ന ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 40 പേരുടെ മരണത്തിനിടയാക്കിയ ഡിനിപ്രോയിലെ അപ്പാർട്ട്മെന്റ് നശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഒരു കൊച്ചുകുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്ന കുടുംബത്തിന്റെ വിഡിയോ ആണിതെന്നാണ് ന്യൂ യോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട്. ശനിയാഴ്ചത്തെ ആക്രമണത്തിൽ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ ബോക്സിംഗ് ടീമിന്റെ മുഖ്യ പരിശീലകൻ മൈഖൈലോ കൊറെനോവ്സ്കി കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു‌. മുപ്പതിലധികം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ADVERTISEMENT

കുടുംബത്തോടൊപ്പം തന്റെ കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്ന കൊറെനോവ്‌സ്‌കിയുടെ വിഡിയോ ആണ് ഇപ്പോൾ നെഞ്ചുലയ്ക്കുന്നത്. മിസൈൽ ആക്രമണത്തിന് ശേഷം കൊറെനോവ്‌സ്‌കിസിന്റെ തകർന്ന അപ്പാർട്ട്‌മെന്റിന്റെ ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. പുള്ളിപ്പുലിയുടെ പ്രിന്‍റുള്ള വസ്ത്രം ധരിച്ച ഒരു പെൺകുട്ടിക്ക് മെഴുകുതിരികളുള്ള ജന്മദിന കേക്ക് നൽകുന്നു. കുടുംബമാകെ സന്തോഷത്തോടെ ജന്മദിനാശംസകൾ നേരുന്നു. അവളെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നു.

ADVERTISEMENT

Content Summary : Celebrating child's birthday before apartment wrecked by russian missile strike