കത്രികയോ റേസറോ അല്ലെങ്കില്‍ ഒരു ബ്ലേഡ് പോലും വേണ്ട മുടി മുറിക്കാന്‍ എന്ന തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അടുക്കളയിലെ ഒരു സ്പൂണ്‍ മാത്രം മതി മുടി മുറിക്കാനെന്നാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. 'നൗദിസ്' എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വിഡിയോയില്‍ ഒരു അച്ഛന്‍ മകന്റെ മുടി സ്പൂണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്രികയോ റേസറോ അല്ലെങ്കില്‍ ഒരു ബ്ലേഡ് പോലും വേണ്ട മുടി മുറിക്കാന്‍ എന്ന തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അടുക്കളയിലെ ഒരു സ്പൂണ്‍ മാത്രം മതി മുടി മുറിക്കാനെന്നാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. 'നൗദിസ്' എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വിഡിയോയില്‍ ഒരു അച്ഛന്‍ മകന്റെ മുടി സ്പൂണ്‍ കൊണ്ട് മുറിക്കുന്നത് കാണാം. 

ADVERTISEMENT

മകനെ ക്യാമറയ്ക്ക് മുന്നില്‍ ഇരുത്തി മുടി വെട്ടുകയാണ് വിഡിയോയിൽ. സ്പൂണിന്റെ അഗ്രഭാഗം ഉപയോഗിച്ചാണ് ഇദ്ദേഹം മകന്റെ മുടി വെട്ടുന്നത്. ഇത് യാഥാര്‍ഥ്യമാണോയെന്ന് നമുക്ക്  ഒരു നിമിഷം തോന്നിയേക്കാം. എന്നാല്‍ അദ്ദേഹം മുടിവെട്ടുന്ന ദൃശ്യങ്ങൾ മുഴുവന്‍ ടൈം-ലാപ്‌സ് വിഡിയോയില്‍ പകര്‍ത്തി. 

ADVERTISEMENT

ഇദ്ദേഹം അത് എങ്ങനെ ചെയ്യുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചോദ്യം. സ്പൂണിന് മൂര്‍ച്ചയുണ്ടോ അതോ തങ്ങള്‍ക്ക് പിടികിട്ടാത്ത എന്തെങ്കിലും തന്ത്രമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. മിക്കവര്‍ക്കും ഇത് വളരെ രസകരമായ ഒരു കാര്യമായി തോന്നി. ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചതിങ്ങനെയായിരുന്നു ''സ്പൂണിന്റെ അറ്റം മൂര്‍ച്ചയുള്ളതാണ്'.മറ്റൊരു ട്വീറ്റ് ഇങ്ങനെ, ''എനിക്ക് മനസ്സിലാകുന്നില്ല. സ്പൂണിന് മൂര്‍ച്ചയുള്ള അരികുകളുണ്ടോ?'

ADVERTISEMENT

Content Summary : Father cutting his son's hair using a kitchen spoon!