നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് നടി സുമ ജയറാം. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ. ജംഗിൾ തീമിൽ ഒരുക്കിയ പിറന്നാൾ പാർട്ടിയുടെ വിഡിയോയാണ് താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് നടി സുമ ജയറാം. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ. ജംഗിൾ തീമിൽ ഒരുക്കിയ പിറന്നാൾ പാർട്ടിയുടെ വിഡിയോയാണ് താരം പങ്കുവച്ചത്. നിരവധിപ്പേർ ഈ ഇരട്ടകൾക്ക് പിറന്നാൾ ആശംസകളുമായെത്തി. 

മക്കളുടെ മാമോദിസ ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങളും സുമ ജയറാം നേരത്തെ പങ്കുവച്ചിരുന്നു. 2013ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ടക്കുട്ടികൾ ജനിച്ചത്. മക്കളുമൊത്തുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും താരം പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. മിനിസ്ക്രീനിലും സിനിമയിലും നിറഞ്ഞുനിന്ന താരമാണ് സുമാ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ1988 ല്‍ ‘ഉല്‍സവ പിറ്റേന്ന്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്.

ADVERTISEMENT

Content Summary : Actress Suma Jayaram share video of kid's first birthday