ഷാരൂഖ് ഖാന്റെ ഏറ്റവും ക്യൂട്ടസ്റ്റ് ആയ ഒരു കുഞ്ഞ് ആരാധകനെ പരിചയപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഷാരൂഖ് ഖാന്റെ പഠാൻ സിനിമയിലെ ഗാനത്തിന് നൃത്തം ചെയ്യുന്ന തന്റെ മകന്റെ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. ഇർഫാൻ പഠാന്റെ മകൻ 'പഠാൻ' സിനിമയിലെ ഷാരൂഖ് ഖാന്റെ ആരാധകനാണ്. ഷാരൂഖിന്റെ ഗാനത്തിനൊത്ത് മകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാരൂഖ് ഖാന്റെ ഏറ്റവും ക്യൂട്ടസ്റ്റ് ആയ ഒരു കുഞ്ഞ് ആരാധകനെ പരിചയപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഷാരൂഖ് ഖാന്റെ പഠാൻ സിനിമയിലെ ഗാനത്തിന് നൃത്തം ചെയ്യുന്ന  തന്റെ മകന്റെ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. ഇർഫാൻ പഠാന്റെ മകൻ 'പഠാൻ' സിനിമയിലെ ഷാരൂഖ് ഖാന്റെ ആരാധകനാണ്. ഷാരൂഖിന്റെ ഗാനത്തിനൊത്ത് മകൻ നൃത്തം ചെയ്യുന്നതിന്റെ മനോഹരമായ വിഡിയോ പങ്കുവച്ച്  ഇർഫാൻ ട്വിറ്ററിൽ  കുറിച്ചത് ഇങ്ങനെയാണ് ‘‘ഖാൻസാബ് നിങ്ങളുടെ  ലിസ്റ്റിൽ ഈ ക്യൂട്ടസ്റ്റ് ആരാധകനെ കൂടി ചേർക്കുക..’’

ADVERTISEMENT

ഇർഫാൻ തന്റെ ഫോണിൽ പാട്ട് പ്ലേ ചെയ്യുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്, പാട്ട് കേട്ടതും അദ്ദേഹത്തിന്റെ മകൻ ആവേശഭരിതനായി ചാടി എഴുന്നേൽക്കുകയാണ്. പിന്നെ ഇർഫാന്റെ ഫോണും വാങ്ങി പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ്. അദ്ദേഹം വിഡിയോ ഷെയർ ചെയ്തതിന് തൊട്ടുപിന്നാലെ ഇരുവരുടേയും ആരാധകർ കമന്റുകളിലൂടെ നിറഞ്ഞ സ്നേഹവുമായെത്തി. 

ADVERTISEMENT

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. ഒപ്പം നിറയെ കുട്ടി ആരാധകരുമുണ്ട്  ജനുവരി 25 ന് റിലീസ് ചെയ്‌ത ചിത്രം വൻ ഹിറ്റാണ്. സിനിമയിലെ ഗാനങ്ങളും വൈറലായിരുന്നു. വിഡിയോയോട് ഷാരൂഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ADVERTISEMENT

Content Summary :  Irfan Pathan's son dances with  Shah Rukh Khan's Pathaan song