വീണ്ടുമൊരു സ്കൂൾകാലം തുടങ്ങുകയായി. പുത്തൻ ഉടുപ്പും ബാഗുമൊക്കയായി ആദ്യമായി സ്കൂളിലേയ്ക്ക് പോകാനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ വീട്ടിലുണ്ടോ? അങ്ങനെ സ്കൂളിലെ ആദ്യ ദിനം ആഘോഷിക്കുന്ന കുരുന്നുകൾക്ക് മനോരമ ഓൺലൈനിലൂടെ നിങ്ങൾക്ക് ആശംസകൾ നേരാം. അതിനായി ഇതോടൊപ്പമുള്ള ലിങ്കിൽ കുട്ടിയുടെ ചിത്രവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടുമൊരു സ്കൂൾകാലം തുടങ്ങുകയായി. പുത്തൻ ഉടുപ്പും ബാഗുമൊക്കയായി ആദ്യമായി സ്കൂളിലേയ്ക്ക് പോകാനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ വീട്ടിലുണ്ടോ? അങ്ങനെ സ്കൂളിലെ ആദ്യ ദിനം ആഘോഷിക്കുന്ന കുരുന്നുകൾക്ക് മനോരമ ഓൺലൈനിലൂടെ നിങ്ങൾക്ക് ആശംസകൾ നേരാം. അതിനായി ഇതോടൊപ്പമുള്ള  ലിങ്കിൽ കുട്ടിയുടെ ചിത്രവും ആശംസകളും മറ്റു വിവരങ്ങളും ചേർത്ത് പോസ്റ്റ് ചെയ്യാം. നിങ്ങൾ അയക്കുന്ന ചിത്രവും ആശംസയും മനോരമ ഓൺലൈനിലെ കുട്ടികളുടെ വിഭാഗത്തിൽ പ്രസിദ്ധീകരിക്കും..

ADVERTISEMENT

ഫോമിൽ ആശംസയോടൊപ്പം കുട്ടിയുടെ പേര്, പ്രായം, സ്ഥലം, ആശംസ അയയ്ക്കുന്ന ആളിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ കൂടി വയ്ക്കണം.  ആദ്യമായി സ്കൂളിലേയ്ക്ക് പോകാനൊരുങ്ങുന്ന എല്ലാ കൊച്ചുകൂട്ടുകാർക്കും മനോരമ ഓൺലൈനിന്റെ സ്നേഹം നിറഞ്ഞ ആശംസകൾ.....

ആശംസകൾ പോസ്റ്റ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..

ADVERTISEMENT

Content Summary : Send First Day of School Wishes for kids