ചേച്ചി പത്മയ‍്​ക്കൊപ്പം നൃത്തം പഠിക്കാൻ ഒരുങ്ങുന്ന കുഞ്ഞു കമലയുടെ ഒരു ക്യൂട്ട് വിഡിയോയാണ് അശ്വതി ശ്രീകാന്ത് പങ്കുവച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ മക്കളായ കമലയും പത്മയും ആരാധകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ, രസകരമായ ഒരു ക്യൂട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേച്ചി പത്മയ‍്​ക്കൊപ്പം നൃത്തം പഠിക്കാൻ ഒരുങ്ങുന്ന കുഞ്ഞു കമലയുടെ ഒരു ക്യൂട്ട് വിഡിയോയാണ് അശ്വതി ശ്രീകാന്ത് പങ്കുവച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ മക്കളായ കമലയും പത്മയും ആരാധകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ, രസകരമായ ഒരു ക്യൂട്ട് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അശ്വതി. മൂത്ത മകൾ പത്മയെ മാഷ് നൃത്തം പഠിപ്പിക്കുന്നതും ഇതെല്ലാം കണ്ട് ഡാൻസ് പഠിക്കാനിറങ്ങിയ കുഞ്ഞ് കമലയുമാണ് വിഡിയോയിൽ.

കമല ചേച്ചിയുടെ ഡാൻസ് ക്ലാസിൽ ചേരാൻ തീരുമാനിച്ചെന്നും സാറിന് അവളെക്കൂടെ നോക്കാൻ ക്ഷമയുണ്ടാകട്ടെയെന്നുമാണ് വിഡിയോ പങ്കുവച്ച് അശ്വതി കുറിച്ചത്. പത്മ താളത്തിനൊത്ത് കളിക്കുമ്പോൾ ഒരു ബന്ധവുമില്ലാതെയാണ് കമലയുടെ ഡാൻസ്. എങ്കിലും കമലയുടെ ഡാൻസ് വിഡിയോയ്ക്ക് നിറയെ ആരാധകരാണ്. നിരവധിപ്പേരാണ് ഈ കുരുന്നിനറെ വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

English Summary:

Kamala's heartwarming dance debut alongside aister Padma