വേനൽ ചൂട് കടക്കുമ്പോൾ മഞ്ഞുപെയ്യുന്ന നാട്ടിലെത്തിയാലോ? മഞ്ഞും തണുപ്പും അതിനൊപ്പം മനോഹരമായ കാഴ്ചകളും വിനോദത്തിനായി കുതിരസവാരി പോലുള്ളവയും. സ്വർഗതുല്യമായ നാട്ടിൽ അവധിക്കാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ മലയാളികളുടെ പ്രിയനടൻ ചാക്കോച്ചൻ പങ്കുവച്ചപ്പോൾ കുസൃതിയോടെയും കൗതുകത്തോടെയും പല ഭാവങ്ങൾ മുഖത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ ചൂട് കടക്കുമ്പോൾ മഞ്ഞുപെയ്യുന്ന നാട്ടിലെത്തിയാലോ? മഞ്ഞും തണുപ്പും അതിനൊപ്പം മനോഹരമായ കാഴ്ചകളും വിനോദത്തിനായി കുതിരസവാരി പോലുള്ളവയും. സ്വർഗതുല്യമായ നാട്ടിൽ  അവധിക്കാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ മലയാളികളുടെ പ്രിയനടൻ ചാക്കോച്ചൻ പങ്കുവച്ചപ്പോൾ കുസൃതിയോടെയും കൗതുകത്തോടെയും പല ഭാവങ്ങൾ മുഖത്ത് നിറച്ച് നിൽക്കുന്ന ഇസഹാഖ് എന്ന ഇസുവാണ് ആരാധകരുടെ മനം കവർന്നത്. 

ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

കാശ്മീരിലെ പെഹൽഗാമിലാണ്  കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയക്കും മകൻ ഇസുവിനുമൊപ്പം അവധിയാഘോഷിക്കാൻ എത്തിയിരിക്കുന്നത്. സ്വർഗത്തിന് മറ്റൊരു പേര്, കാശ്മീർ എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അപ്പയ്ക്കും അമ്മയ്ക്കുമൊപ്പം മഞ്ഞുപെയ്യുന്നതിനിടയിൽ എ ടി വി (ഓൾ ടെറൈൻ വെഹിക്കിൾ) യിൽ ആഘോഷപൂർവം യാത്ര ചെയ്യുകയും അപ്പയ്‌ക്കൊപ്പം കുതിരസവാരി നടത്തുകയും ചെയ്യുന്ന ഇസു തന്നെയാണ് ചാക്കോച്ചൻ പങ്കുവെച്ച വിഡിയോയിലെയും ചിത്രങ്ങളിലെയും താരം. 

ADVERTISEMENT

കാശ്മീരിലെ ചിൽ കാലാവസ്ഥ മതിമറന്നു സന്തോഷിക്കുന്ന ഇസുവിനു സ്നേഹം നിറച്ച നിരവധി കമന്റുകളാണ് ആരാധകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ചിരിക്കുന്നത്. പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും 2019 ഏപ്രിൽ 16 നാണ് ഇസഹാഖ് ജനിച്ചത്. മകന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട് ചാക്കോച്ചൻ.

English Summary:

Kunchacko Boban's Snowy Adventures with Son in Kashmir!