എല്ലാ വീടുകളിലും സുരക്ഷിതമായ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിക്കണം. ഇത് വൈദ്യുതാഘാതം ഒഴിവാക്കും. ഷോർട്ട് സർക്യൂട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിനു മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ സ്ഥാപിക്കണം. വീടുകളുടെ എർത്തിങ് കൃത്യവും സുരക്ഷിതവും ആണെന്ന് ഉറപ്പാക്കണം. 3 പിന്നുകൾ ഉള്ള പ്ലഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ വീടുകളിലും സുരക്ഷിതമായ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിക്കണം. ഇത് വൈദ്യുതാഘാതം ഒഴിവാക്കും.

ഷോർട്ട് സർക്യൂട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിനു മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ സ്ഥാപിക്കണം.

ADVERTISEMENT

വീടുകളുടെ എർത്തിങ് കൃത്യവും സുരക്ഷിതവും ആണെന്ന് ഉറപ്പാക്കണം.

3 പിന്നുകൾ ഉള്ള പ്ലഗ് സ്ഥാപിച്ചിരിക്കുന്ന സ്വിച്ച് ബോർഡുകളിൽ എർത്ത് കമ്പി എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

എക്സ്റ്റൻഷൻ കോഡ് ഉപയോഗിച്ച് വൈദ്യുതി എത്തിക്കുന്നതു സുരക്ഷിതമല്ല. കുട്ടികൾ ഇതിന്റെ പ്ലഗിന്റെ ഉള്ളിൽ സ്പർശിക്കാൻ സാധ്യത ഏറെയാണ്.

കൊച്ചുകുട്ടികൾക്കു കൈ എത്തുന്ന ഉയരത്തിൽ സ്വിച്ച് ബോർഡുകളും പ്ലഗുകളും സ്ഥാപിക്കരുത്.

ADVERTISEMENT

വീടിനു പുറത്ത് തുറന്നു കിടക്കുന്ന എർത്ത് കമ്പികളിൽ സ്പർശിച്ചാൽ കുട്ടികൾക്ക് വൈദ്യുതാഘാതം ഏൽക്കാനുള്ള സാധ്യത ഉണ്ട്. എർത്ത് കമ്പികൾ പൈപ്പുകളിലൂടെ വേണം കടത്തിവിടാൻ.

എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ഡബിൾ എർത്ത് ഉണ്ടെന്ന് ഇലക്ട്രിഷ്യനെക്കൊണ്ട് ഉറപ്പാക്കണം.

അലങ്കാരങ്ങൾക്കു വൈദ്യുത ലൈറ്റുകളും വൈദ്യുതി ലൈറ്റ് മാലകളും സ്ഥാപിക്കുമ്പോൾ കൊച്ചുകുട്ടികൾക്കു കൈ എത്തുന്ന ഉയരത്തിൽ ആകരുത്.  

തുറന്നിരിക്കുന്ന സ്വിച്ച് ബോർഡുകൾ, പാകമല്ലാത്ത സ്വിച്ച് എന്നിവ മാറ്റി സുരക്ഷിതമാക്കണം.

ADVERTISEMENT

എച്ച്. ഷമാമില - (ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ. ഇലക്ട്രിക്കൽ ഇൻസേപെക്ടറേറ്റ്, കോട്ടയം)

English summary : Electrical safety for kids