‘അച്ഛൻ കരയില്ലല്ലോ’ എന്നായി യാമി.. സങ്കടം വന്നാൽ അച്ഛനും കരയും എന്ന് ശില്‍പബാല പറഞ്ഞു. അതിന് ബോയ്സ് കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ ആൺകുട്ടികളും പെൺകുട്ടികളും കരയുമെന്നും

‘അച്ഛൻ കരയില്ലല്ലോ’ എന്നായി യാമി.. സങ്കടം വന്നാൽ അച്ഛനും കരയും എന്ന് ശില്‍പബാല പറഞ്ഞു. അതിന് ബോയ്സ് കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ ആൺകുട്ടികളും പെൺകുട്ടികളും കരയുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൺകുട്ടികൾ കരഞ്ഞാൻ ചില രക്ഷിതാക്കാൾ പറയാറുണ്ട് ആൺ കുട്ടികൾ കരയാൻ പാടില്ല കരയുന്നത് പെൺകുട്ടികളാണെന്ന്’. ഇങ്ങനെ കുട്ടിയെ പറ‍ഞ്ഞു പഠിപ്പിച്ചാൽ സങ്കടങ്ങൾ ഉള്ളിലൊതുക്കി വിഷമത്തിലാകുന്നത് ഈ കുരുന്നുകൾ തന്നെയാണ്. സങ്കടവും കരച്ചിലുമൊന്നും ഉള്ളിലൊതുക്കേണ്ടതല്ലെന്നും അത് പ്രകടിപ്പിക്കുക തന്നെ വേണമെന്നും കുട്ടികളെ പഠിപ്പിക്കാം. അത്തരത്തിലൊരു മനോഹരമായ വിഡിയോയാണ് നടി ശിൽപ ബാല പങ്കുവച്ചിരിക്കുന്നത്.

ശിൽപ ബാലയും മകൾ യാമിയും ചേർന്നുള്ള വിഡിയോയിൽ ഷാരൂഖ് ഖാൻ അങ്കിളെന്താ കരയുന്നേ? എന്ന യാമിയുടെ ചോദ്യത്തിന് ഷാരൂഖ് ഖാന് വിഷമം വന്നിട്ടാണ് എന്നാണ് ശിൽപ ബാല നൽകിയ മറുപടി. ‘അച്ഛൻ കരയില്ലല്ലോ’ എന്നായി യാമി. സങ്കടം വന്നാൽ അച്ഛനും കരയും എന്ന് ശില്‍പബാല പറഞ്ഞു. അതിന് ബോയ്സ് കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ ആൺകുട്ടികളും പെൺകുട്ടികളും കരയുമെന്നും വികാരങ്ങൾ പ്രകടിപ്പിക്കണമെന്നും മകൾക്ക് പറഞ്ഞു കൊടുക്കുകയാണവർ. 

ADVERTISEMENT

യാമിയുടേയും അമ്മയുടേയും ഈ മനോഹരമായ വിഡിയോയ്ക്ക് സ്നേഹം നിറഞ്ഞ നിരവധി കമന്റുകളാണ്. വളരെ നന്നായി മകൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തുവെന്നും ഒരു സൂപ്പർ മദറാണ് ശിൽപബാലയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. നിരവധി പേർ ശിൽപയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിട്ടുണ്ട്

English Summary: Actress Silpa Bala reply to daughter Yam's question