ഹരിപ്പാട് ∙ കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കപ്പലണ്ടി ചാലഞ്ചിലൂടെ 3 അംഗപരിമിതർക്ക് വൈദ്യുത ചക്രക്കസേര വാങ്ങി നൽകി. ഭിന്നശേഷിക്കാരിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറിമുട്ടത്ത് പറമ്പിൽ അമ്പിളി, അപൂർവ രോഗം ബാധിച്ച് ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്ന കുമാരപുരം ചിത്തിരയിൽ വിനോദ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കപ്പലണ്ടി ചാലഞ്ചിലൂടെ 3 അംഗപരിമിതർക്ക് വൈദ്യുത ചക്രക്കസേര വാങ്ങി നൽകി. ഭിന്നശേഷിക്കാരിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറിമുട്ടത്ത് പറമ്പിൽ അമ്പിളി, അപൂർവ രോഗം ബാധിച്ച് ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്ന കുമാരപുരം ചിത്തിരയിൽ വിനോദ്, ഒരു വശം തളർന്ന കരീലക്കുളങ്ങര അഞ്ചാലുംമൂട്ടിൽ അഭിലാഷ് എന്നിവർക്കാണു ചക്രക്കസേരകൾ നൽകിയത്. 

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലായി നടത്തിയ കപ്പലണ്ടി ചാലഞ്ചിലൂടെ 1.36 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിനു, റവ. സോനു ജോർജ്, ഹരിപ്പാട് ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി മധുര നാഥ്, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ജി.എസ്.ബൈജു, ലല്ലു ജോൺ, ശ്രീജിത്ത് പത്തിയൂർ, പ്രഭാഷ് പാലാഴി, ശെൽവറാണി, നജീബ് സലീം, ഷൈജു ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

ADVERTISEMENT