എസി റോഡിൽ ഗതാഗത നിരോധനം കുട്ടനാട് ∙ ആലപ്പുഴ – ചങ്ങനാശേരി റോഡിൽ നെടുമുടി വലിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടത്തിവിടില്ല. വാഹനങ്ങൾ മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ, മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസി റോഡിൽ ഗതാഗത നിരോധനം

കുട്ടനാട് ∙ ആലപ്പുഴ – ചങ്ങനാശേരി റോഡിൽ നെടുമുടി വലിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടത്തിവിടില്ല. വാഹനങ്ങൾ മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ, മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.

ADVERTISEMENT

അധ്യാപക അഭിമുഖം നാളെ

കരിപ്പുഴ ∙ തെക്കേക്കര ഗവ. എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 11ന് സ്കൂളിൽ നടക്കും.

ADVERTISEMENT

ഗെസ്റ്റ് അധ്യാപകർ

ചെങ്ങന്നൂർ ∙ അങ്ങാടിക്കൽ തെക്ക് ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഇക്കണോമിക്സ്, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 4നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ADVERTISEMENT

അധ്യാപകർ

എടത്വ ∙ തലവടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ തസ്തികയിൽ മലയാളം, ഹിന്ദി, കെമിസ്ട്രി, കൊമേഴ്സ് തസ്തികയിൽ താൽക്കാലിക അധ്യാപകർക്കുള്ള അഭിമുഖം 5 ന് 10.30 ന് നടക്കും. 0477–2210972.