അധ്യാപക ഒഴിവ് ചാരുംമൂട്∙ കുടശനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ബോട്ടണി വിഷയങ്ങളിൽ ജൂനിയർ എച്ച്എസ്എസ്ടിമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി 8ന് 10ന് സ്കൂൾ ഓഫിസിൽ എത്തണം. ചാരുംമൂട്∙ ചുനക്കര ഗവ.വിഎച്ച്എസ്എസ് സ്കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

ചെന്നിത്തല ∙ ചെന്നിത്തല സൗത്ത് ഗവ. എൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും.

ADVERTISEMENT

വള്ളികുന്നം ∙ ഇലിപ്പക്കുളം കെകെഎം ഗവ. വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, വൊക്കേഷനൽ ടീച്ചർ ഇൻ അഗ്രികൾചർ  തസ്തികകളിൽ  താത്കാലിക ഒഴിവുണ്ട്.   5ന് രാവിലെ 11ന് അഭിമുഖത്തിന്  ഹാജരാകണം.

ചാരുംമൂട്∙ കുടശനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ബോട്ടണി വിഷയങ്ങളിൽ ജൂനിയർ എച്ച്എസ്എസ്ടിമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി 8ന് 10ന് സ്കൂൾ ഓഫിസിൽ എത്തണം. 

ADVERTISEMENT

ചാരുംമൂട്∙ ചുനക്കര ഗവ.വിഎച്ച്എസ്എസ് സ്കൂളിൽ എച്ച്എസ്എ ഫിസിക്കൽ, ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നാളെ 10ന് സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം.

സൗജന്യ വാഴത്തൈ വിതരണം

ADVERTISEMENT

മാന്നാർ ∙ മാന്നാർ കൃഷിഭവനിൽ നിന്നു സംസ്ഥാന ഹോർട്ടികൾചർ പദ്ധതി പ്രകാരം വാഴത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. കർഷകർ കരം അടച്ച രസീതും ആധാറിന്റെ കോപ്പിയുമായി അപേക്ഷ കൃഷിഭവനിൽ നൽകി വാഴ വിത്തുകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.