കലവൂർ ∙ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ തമിഴ്നാട് സ്വദേശിയെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു. ചെന്നൈ കാട്ടുപക്കം സക്കീർ ഹുസൈനെയാണ് (51) പിടികൂടിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ തത്തംതയ്യിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലവൂർ ∙ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ തമിഴ്നാട് സ്വദേശിയെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു.  ചെന്നൈ കാട്ടുപക്കം സക്കീർ ഹുസൈനെയാണ്  (51) പിടികൂടിയത്.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ തത്തംതയ്യിൽ മോഹൻദാസിന്റെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിൽ റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് സക്കീർഹുസൈൻ. മോഹൻദാസിന്റെ മകന് കാനഡയിൽ ജോലി  വാഗ്ദാനം ചെയ്ത് പുന്നപ്ര സ്വദേശികളായ രണ്ടു പേരുടെ ഇടനിലയിൽ 2018 മുതൽ പല തവണയായി 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണു കേസ്. 

ADVERTISEMENT

കൂടിക്കാഴ്ചയ്ക്ക് എന്നു പറഞ്ഞ് ഡൽഹിയിലേക്കു വിളിപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് വൈകിച്ചു. സക്കീർ ഹുസൈൻ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നു പറഞ്ഞ്    ഇടനിലക്കാരും കയ്യൊഴിഞ്ഞതോടെയാണ് മോഹൻദാസ് പൊലീസിൽ പരാതി നൽകിയത്.  പ്രതിയെ ഇന്ന് മണ്ണഞ്ചേരിയിൽ എത്തിക്കുമെന്നു സിഐ പി.കെ.മോഹിത് പറഞ്ഞു.