പോളിടെക്നിക് ലാറ്ററൽ എൻട്രി ചേർത്തല∙ ജില്ലയിലെ ചേർത്തല ഗവ. പോളിടെക്നിക് കോളജ്, കായംകുളം ഗവ.വനിതാ പോളിടെക്നിക് കോളജ്, പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ്, പുന്നപ്ര കേപ്പ്, അരൂർ കെൽട്രാക് എന്നീ സ്ഥാപനങ്ങളിൽ ലാറ്ററൽ എൻട്രി മുഖേന മൂന്നാം സെമസ്റ്റർ ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോളിടെക്നിക് ലാറ്ററൽ എൻട്രി

ചേർത്തല∙ ജില്ലയിലെ ചേർത്തല ഗവ. പോളിടെക്നിക് കോളജ്, കായംകുളം ഗവ.വനിതാ പോളിടെക്നിക് കോളജ്, പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ്, പുന്നപ്ര കേപ്പ്, അരൂർ കെൽട്രാക് എന്നീ സ്ഥാപനങ്ങളിൽ ലാറ്ററൽ എൻട്രി മുഖേന മൂന്നാം സെമസ്റ്റർ ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രകാരം പേര് റജിസ്റ്റർ ചെയ്തവർക്കായുള്ള കൗൺസിലിങ് ചേർത്തല ഗവ. പോളിടെക്നിക് കോളജിൽ 17, 20 തീയതികളിൽ നടത്തും. അപേക്ഷകർ റാങ്ക് പ്രകാരം നിർദേശിച്ചിട്ടുള്ള തീയതിയിലും സമയത്തും രക്ഷിതാവിനോടൊപ്പം അസൽ രേഖകളും, ഫീസും സഹിതം നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് www.polyadmission.org/let, www.gptccherthala.org. ഫോൺ: 9494695169, 9447779503.

ADVERTISEMENT

ഗതാഗതം നിരോധിച്ചു 

ചേർത്തല ∙ ചേർത്തല – അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ ജംക്‌ഷൻ മുതൽ വീരമംഗലം ജംക്‌ഷൻ വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാൽ നാളെമുതൽ ജോലി പൂർത്തിയാകുന്നതുവരെ പൂച്ചാക്കൽ ജംക്‌ഷൻ മുതൽ വീരമംഗലം വരെ ഗതാഗതം നിരോധിച്ചു. അരൂക്കുറ്റി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് തളിയാപറമ്പ് വഴി പോകണം. അരൂക്കുറ്റിയിൽനിന്നു ചേർത്തലയ്ക്കു പോകുന്ന വാഹനങ്ങൾ ബ്ലോക്ക് ഓഫിസിൽനിന്ന് നാൽപത്തെണ്ണീശ്വരം വഴി തിരിഞ്ഞ് തളിയാപറമ്പ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.