തുറവൂർ∙ തുറവൂർ– അരൂർ ഉയരപ്പാതയുടെ നിർമാണം തുടങ്ങിയ ഭാഗങ്ങളിൽ ഗതാഗത സുരക്ഷയൊരുക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം നൽകി. നിർമാണം തുടങ്ങിയതിന് ശേഷം അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് നടപടി. ഇന്നലെ ചേർത്തല ജോയിന്റ് ആർടിഒ ജിബി ചെറിയാൻ, മോട്ടർ വാഹന വകുപ്പ് ഇൻസ്പെക്ടർ കെ.റോഷൻ, അസി.മോട്ടർവാഹന കുപ്പ് ഇൻസ്പെക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ∙ തുറവൂർ– അരൂർ ഉയരപ്പാതയുടെ നിർമാണം തുടങ്ങിയ ഭാഗങ്ങളിൽ ഗതാഗത സുരക്ഷയൊരുക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം നൽകി. നിർമാണം തുടങ്ങിയതിന് ശേഷം അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് നടപടി.

ഇന്നലെ ചേർത്തല ജോയിന്റ് ആർടിഒ ജിബി ചെറിയാൻ, മോട്ടർ വാഹന വകുപ്പ് ഇൻസ്പെക്ടർ കെ.റോഷൻ, അസി.മോട്ടർവാഹന കുപ്പ് ഇൻസ്പെക്ടർ സഞ്ജു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിലെ പാതയോരങ്ങളിൽ പരിശോധന നടത്തി. തുടർന്ന് കരാർ കമ്പനി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ADVERTISEMENT

പാതയോരങ്ങളിൽ നിന്നു പാതയുടെ വികസനത്തിനായി വെട്ടി നീക്കിയ മരങ്ങൾ അടിയന്തരമായി നീക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഭാഗത്ത് ബാരിക്കേഡുകൾ സ്ഥാപിക്കാനും ഈ സ്ഥലങ്ങളിൽ നിന്ന് 50 മീറ്റർ അകലെ സൂചന ബോർഡ്, സുരക്ഷ സൈൻ ബോർഡുകൾ, റിഫ്ലക്ടറുകൾ, സൂചന ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനും നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ പരിചയ സമ്പന്നരായ ജീവനക്കാരെ വിന്യസിക്കാനും നിർദേശം നൽകി.