ബെംഗളൂരു∙ അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള യുടിഎസ് മൊബൈൽ ആപ്പിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. മൊബൈൽ ഫോൺ മാറിയാലും ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള പഴയ കാര്യങ്ങൾ നഷ്ടപ്പെടാത്ത രീതിയിലാണ് ആപ് പരിഷ്കരിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നവീകരിച്ച ആപ് ഡൗൺലോഡ് ചെയ്യാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള യുടിഎസ് മൊബൈൽ ആപ്പിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. മൊബൈൽ ഫോൺ മാറിയാലും ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള പഴയ കാര്യങ്ങൾ നഷ്ടപ്പെടാത്ത രീതിയിലാണ് ആപ് പരിഷ്കരിച്ചത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നവീകരിച്ച ആപ് ഡൗൺലോഡ് ചെയ്യാം.  ആപ്ലിക്കേഷൻ ഡാറ്റ, ടിക്കറ്റ് ഹിസ്റ്ററി, യൂസർ ഡീറ്റെയിൽസ്, പ്രിഫറൻസസ് തുടങ്ങി പഴയ ഫോണിൽ സൂക്ഷിച്ച  വിവരങ്ങൾ പുതിയ ഫോണിലും നഷ്ടപ്പെടാതെ  ലഭിക്കുമെന്നതാണ് സവിശേഷത. യുടിഎസ് ആപ്പിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം കഴിഞ്ഞ നവംബറിൽ ആരംഭിച്ചിരുന്നു.

ADVERTISEMENT

ഗൂഗിൾപേ, പേയ്ടിഎം എന്നിവ ഉപയോഗിച്ച് ടിക്കറ്റിന്റെ പണം സെക്കൻഡുകൾക്കുള്ളിൽ അടയ്ക്കാം. പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവയും യുടിഎസ് ആപ്പിൽ ലഭിക്കും. യാത്ര ആരംഭിക്കുന്നതിന്റെ 3 മണിക്കൂർ മുൻപ് വരെ ടിക്കറ്റെടുക്കാം. 2018 ജനുവരിയിലാണ്  ദക്ഷിണ പശ്ചിമ റെയിൽവേ യുടിഎസ് ആപ് ആരംഭിച്ചത്. ഇംഗ്ലിഷിന് പുറമേ കന്നഡയിലും വിവരങ്ങൾ ലഭിക്കും.