അധ്യാപക ഒഴിവ് പുതുവേലി ഗവ. സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി, കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 19 ന് 11ന്. 04822 244433. ജലവിതരണം തടസ്സപ്പെടും കോതമംഗലം∙ കവളങ്ങാട് പഞ്ചായത്തിൽ ഇന്നും കീരംപാറ പഞ്ചായത്തിൽ 22 വരെയും ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെടുമെന്നു ജല അതോറിറ്റി അറിയിച്ചു. പമ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് 

പുതുവേലി ഗവ. സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി, കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 19 ന് 11ന്. 04822 244433.

ADVERTISEMENT

ജലവിതരണം  തടസ്സപ്പെടും

കോതമംഗലം∙ കവളങ്ങാട് പഞ്ചായത്തിൽ ഇന്നും കീരംപാറ പഞ്ചായത്തിൽ 22 വരെയും ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെടുമെന്നു ജല അതോറിറ്റി അറിയിച്ചു. പമ്പ് ഹൗസിലെ കിണറിൽ അടിഞ്ഞു കൂടിയ ചെളി നീക്കംചെയ്യൽ പ്രവൃത്തിയും കേടായ പമ്പ് സെറ്റുകൾ നന്നാക്കുന്നതിനാലുമാണു തടസ്സം.

ADVERTISEMENT

വിദ്യാർഥികൾക്ക് പ്രസംഗ മത്സരം

കൊച്ചി∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന സ്‌കൂൾ വിദ്യാർഥികൾക്കായി 'ബാലഗോപാൽ രാമമോഹൻ' മെമ്മോറിയൽ ഇന്റർ സ്‌കൂൾ പ്രസംഗ മത്സരം 'എലോക്വിയി’ സംഘടിപ്പിക്കുന്നു. 28 രാവിലെ 10ന് ദിവാൻസ് റോഡ് ഐസിഎഐ ഭവനിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 5000, 2500 രൂപയും ലഭിക്കും. 8330885021.

ADVERTISEMENT

കോഷൻ ഡിപ്പോസിറ്റ്

തലയോലപ്പറമ്പ്∙ ദേവസ്വംബോർഡ് കോളജിലെ മൂന്നാം വർഷ ഡിഗ്രി, രണ്ടാം വർഷ പിജി ക്ലാസുകളിൽ 2021ൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ കോഷൻ ഡിപ്പോസിറ്റ് െകെപ്പറ്റിയിട്ടില്ലാത്തവർ രേഖകൾ സഹിതം 30ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.