അധ്യാപക ഒഴിവ് സൗത്ത് എഴിപ്രം ജിഎച്ച്എസ്എസ് പെരുമ്പാവൂർ∙ സൗത്ത് എഴിപ്രം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ‌ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 10ന് രാവിലെ 11ന്. കടവൂർ ഗവൺമെന്റ് വിഎച്ച് എസ് എസ് കോതമംഗലം∙ കടവൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ മലയാളം, യുപി ഒഴിവ്. കൂടിക്കാഴ്ച 11നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് 

സൗത്ത് എഴിപ്രം ജിഎച്ച്എസ്എസ്

ADVERTISEMENT

പെരുമ്പാവൂർ∙ സൗത്ത് എഴിപ്രം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ‌ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 10ന് രാവിലെ 11ന്.

കടവൂർ ഗവൺമെന്റ് വിഎച്ച് എസ് എസ് 

കോതമംഗലം∙ കടവൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ മലയാളം, യുപി ഒഴിവ്. കൂടിക്കാഴ്ച 11നു 10.30ന്. 98462 74875.

മരട് മാങ്കായിൽ എൽപിഎസ്

ADVERTISEMENT

മരട്∙ മാങ്കായിൽ ഗവ. എൽപി സ്കൂളിൽ‌ എൽപിഎസ്എ ഒഴിവ്. കൂടിക്കാഴ്ച 11നു രാവിലെ 11ന്.

പുല്ലുവഴി ജിഎൽപിഎസ് 

പെരുമ്പാവൂർ∙ പുല്ലുവഴി ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13ന് 10ന്. 

കുഫോസിൽ സ്പോട് അഡ്മിഷൻ

ADVERTISEMENT

പനങ്ങാട്∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ(കുഫോസ്) എം.ടെക് കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിങ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 10നു രാവിലെ 11നു നടക്കും. കുഫോസിന്റെ പിജി പ്രവേശന പരീക്ഷ എഴുതാത്തവരെയും പരിഗണിക്കും 94967 86035.

പ്രോസ്തെറ്റിക്ക് കൈ സൗജന്യമായി നൽകും

പറവൂർ ∙ എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ സഹകരണത്തോടെ കൈമുട്ടിനു താഴെ മുറിഞ്ഞുപോയവർക്കു സൗജന്യമായി പ്രോസ്തെറ്റിക്ക് കൈ വച്ചുപിടിപ്പിച്ചു നൽകും. ക്യാംപിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 16നകം പേരു റജിസ്റ്റർ ചെയ്യണം. 99954 81266.