പെരിങ്ങഴ ∙ തീർത്ഥാടന കേന്ദ്രമായ കോതമംഗലം രൂപതയിലെ പെരിങ്ങഴ പള്ളിയിൽ വി. യൗസേപ്പിതാവിന്റെയും രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ ജനുവരി 31, ഫെബ്രുവരി 01, 02 തീയതികളിൽ ആഘോഷിക്കും. 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിങ്ങഴ ∙ തീർത്ഥാടന കേന്ദ്രമായ കോതമംഗലം രൂപതയിലെ പെരിങ്ങഴ പള്ളിയിൽ വി. യൗസേപ്പിതാവിന്റെയും രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ ജനുവരി 31, ഫെബ്രുവരി 01, 02 തീയതികളിൽ ആഘോഷിക്കും. 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. 

തിരുനാൾ തിരുക്കർമ്മങ്ങളുടെ വിശദവിവരങ്ങൾ

ADVERTISEMENT

2023 ജനുവരി 31 (ചൊവ്വ)

06.15 : വി. കുർബാന, നൊവേന

05.00 : കൊടിയേറ്റ്, തിരുസ്വരൂപപ്രതിഷ്ഠ, ലദീഞ്ഞ്

05.15 : വി. കുർബാന, സന്ദേശം - ഫാ. ജോർജ് പൊട്ടയ്ക്കൽ

ADVERTISEMENT

06.45 : ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം - ഫാ. ജോസഫ് നിരവത്ത്

2023 ഫെബ്രുവരി 01 (ബുധൻ)

06.15 : വി. കുർബാന, നൊവേന

10.00 : പിതാപാത, വി. കുർബാന, നൊവേന - ഫാ. ജോസഫ് കൊയിത്താനത്ത്‌

ADVERTISEMENT

05.00 : ലദീഞ്ഞ്

05.15 : തിരുനാൾ കുർബാന - ഫാ. തോമസ് പാണനാൽ, സന്ദേശം - ഫാ. സ്കറിയ പുന്നമറ്റത്തിൽ

07.00 : പ്രദക്ഷിണം പെരിങ്ങഴ പന്തലിലേക്ക്

08.00 : സമാപന പ്രാർത്ഥന, ആശിർവാദം, മേളതരംഗം  

2023 ഫെബ്രുവരി 02 (വ്യാഴം)

06.15 : വി. കുർബാന, നൊവേന

10.00 : പിതാപാത, നൊവേന, തിരുനാൾ കുർബാന - ഫാ. ജോൺ ഇലഞ്ഞേടത്ത്

05.00 : ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. മാർട്ടിൻ കൈപ്രൻപാടൻ, തിരുനാൾ സന്ദേശം - ഫാ. ജസ്റ്റിൻ കൈപ്രൻപാടൻ

07.00 : പ്രദക്ഷിണം സെന്റ്. ആന്റണീസ് കപ്പേളയിലേക്ക്, പരിശുദ്ധ കുർബാനയുടെ ആശിർവാദം, കലാസന്ധ്യ

2023 ഫെബ്രുവരി 03 (വെള്ളി)

06.15 : വി. കുർബാന, മരിച്ചവരുടെ ഓർമ്മ, സിമിത്തേരി സന്ദർശനം