തൊടുപുഴ∙ നഗരസഭയിലെ കാഞ്ഞിരമറ്റം ചുരുളി മേഖലയിൽ അൻപതോളം വീടുകളിൽ ശുദ്ധജലം എത്തിയിട്ട് 10 ദിവസം കഴിഞ്ഞിട്ടും ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട്‌ പല തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. മഴ ആവശ്യത്തിന് ലഭിച്ചിട്ടും പ്രദേശത്ത് കിണറുകൾ ഇല്ലാത്ത വീടുകളിൽ പൈപ്പ് ജലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ നഗരസഭയിലെ കാഞ്ഞിരമറ്റം ചുരുളി മേഖലയിൽ അൻപതോളം വീടുകളിൽ ശുദ്ധജലം എത്തിയിട്ട് 10 ദിവസം കഴിഞ്ഞിട്ടും ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടിയില്ല. ബന്ധപ്പെട്ട  ഉദ്യോഗസ്ഥരോട്‌ പല തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. മഴ ആവശ്യത്തിന് ലഭിച്ചിട്ടും പ്രദേശത്ത് കിണറുകൾ ഇല്ലാത്ത വീടുകളിൽ പൈപ്പ് ജലം ആശ്രയിച്ചാണ് വീട്ടുകാര്യങ്ങൾ ചെയ്യുന്നത്. ഒട്ടേറെ വീടുകളിൽ വാഹനങ്ങളിൽ 1000 രൂപ മുടക്കിയാണ് കുടിവെള്ളം എത്തിച്ചത്. എത്രയും വേഗം പരിഹാരം കാണണമെന്ന് വാർഡ് കൗൺസിലർ ടി.എസ്.രാജൻ ആവശ്യപ്പെട്ടു.

തേൻമാരിയിലും വെള്ളമില്ല

ADVERTISEMENT

വെട്ടിമറ്റം∙ തേൻമാരി ഭാഗത്ത് ജലവിതരണം നിലച്ചതോടെ ജനം നെട്ടോട്ടത്തിൽ. ഈ ഭാഗത്തുള്ള പൈപ്പുകൾ പൊട്ടിയതാണ് ജലവിതരണം നിലയ്ക്കാൻ കാരണം. പരാതികൾ നൽകി ആഴ്ചകളായിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.