മൂന്നാർ ∙സഞ്ചാരികൾക്ക് പത്തു മിനിറ്റിൽ തുണികൾ കഴുകി, ഉണക്കി, തേച്ചു കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കി പഞ്ചായത്ത്. മൂന്നാർ ടൗണിനു സമീപം പെരിയവര കവലയിൽ പുതുതായി നിർമിച്ച ശുചിമുറിക്കെട്ടിടത്തിലാണു തുണി കഴുകൽ കേന്ദ്രം നിർമിച്ചിരിക്കുന്നത്. യുഎൻഡിപിയുടെ സാമ്പത്തിക സഹായത്തോടെയാണു കേന്ദ്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙സഞ്ചാരികൾക്ക് പത്തു മിനിറ്റിൽ തുണികൾ കഴുകി, ഉണക്കി, തേച്ചു കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കി പഞ്ചായത്ത്. മൂന്നാർ ടൗണിനു സമീപം പെരിയവര കവലയിൽ പുതുതായി നിർമിച്ച ശുചിമുറിക്കെട്ടിടത്തിലാണു തുണി കഴുകൽ കേന്ദ്രം നിർമിച്ചിരിക്കുന്നത്. യുഎൻഡിപിയുടെ സാമ്പത്തിക സഹായത്തോടെയാണു കേന്ദ്രം നിർമിച്ചത്. 

തുണികൾ കഴുകുന്നതിനും ഉണക്കുന്നതിനും വ്യത്യസ്തമായ ഉപകരണങ്ങളുണ്ട്. അതിനുശേഷം തുണികൾ തേച്ചു കൊണ്ടുപോകാം. പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകി സഞ്ചാരികൾക്ക് നേരിട്ടും ഇവിടെയുള്ള സഹായിയുടെ സേവനമുപയോഗിച്ചും സൗകര്യം പ്രയോജനപ്പെടുത്താം. 

ADVERTISEMENT

തുണികഴുകൽ കേന്ദ്രത്തോടു ചേർന്നുതന്നെ സാനിറ്ററി പാഡുകൾ ലഭ്യമാകുന്ന വെൻഡിങ് മെഷീനും ഉപയോഗിച്ച പാഡുകൾ കത്തിച്ചു കളയുന്നതിനുളള ഡിസ്പോസൽ മെഷീനും സ്ഥാപിച്ചിട്ടുണ്ട്. 5 രൂപ നിക്ഷേപിച്ചാൽ പാഡ് ലഭിക്കും.