മൂന്നാർ ∙ നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും താപനില വ്യാഴാഴ്ച മൈനസിലെത്തി. ദേവികുളം ലാക്കാട്‌, ഓഡികെ, ഫാക്ടറി ഡിവിഷൻ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ താപനില –3 ഡിഗ്രി സെൽഷ്യസായിരുന്നു....

മൂന്നാർ ∙ നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും താപനില വ്യാഴാഴ്ച മൈനസിലെത്തി. ദേവികുളം ലാക്കാട്‌, ഓഡികെ, ഫാക്ടറി ഡിവിഷൻ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ താപനില –3 ഡിഗ്രി സെൽഷ്യസായിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും താപനില വ്യാഴാഴ്ച മൈനസിലെത്തി. ദേവികുളം ലാക്കാട്‌, ഓഡികെ, ഫാക്ടറി ഡിവിഷൻ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ താപനില –3 ഡിഗ്രി സെൽഷ്യസായിരുന്നു.

മൂന്നാർ ടൗൺ, കന്നിമല, ചെണ്ടുവര, ലക്ഷ്മി, ചിറ്റുവര, ചൊക്കനാട് ,പാമ്പാടും ഷോല എന്നിവിടങ്ങളിൽ –1 ആയിരുന്നു ഇന്നലെ രാവിലത്തെ താപനില. പാമ്പാടുംചോല, കന്നിമല, ലാക്കാട്, ഓഡികെ എന്നിവിടങ്ങളിലായിരുന്നു ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടായത്. ജനുവരി 9 മുതൽ 14 വരെ ഇവിടെ താപനില –4 ഡിഗ്രി സെൽഷ്യസായിരുന്നു.

ADVERTISEMENT

അടുത്ത ദിവസങ്ങളിൽ ഒന്നു മുതൽ ആറു ഡിഗ്രി സെൽഷ്യസായിരുന്നു താപനില. നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം താപനില മൈനസിൽ എത്തിയതോടെ പകൽച്ചൂടും വർധിച്ചു. 15 മുതൽ 22 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ താപനില.