തൊടുപുഴ∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫിന്റെ സംസ്കാരം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫിന്റെ സംസ്കാരം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു, കെ.കൃഷ്ണൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ, ഡീൻ കുര്യാക്കോസ് എംപി, ആന്റോ ആന്റണി എംപി,  ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, മുൻ മന്ത്രി ഷിബു ബേബി ജോൺ, എംഎൽഎമാരായ മാണി സി. കാപ്പൻ, അനൂപ് ജേക്കബ്, കെ.കെ.രമ, ജോബ് മൈക്കിൾ,

ADVERTISEMENT

സി.കെ. ആശ, മാത്യു കുഴൽനാടൻ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി, കേരള കോൺഗ്രസ് നേതാക്കളായ മോൻസ് ജോസഫ്, പി.സി. തോമസ്, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോയി എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി കെ.സലീംകുമാർ, സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്,

സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്, ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി എന്നിവർ അടക്കമുള്ള സാമൂഹിക – സാംസ്കാരിക മേഖലയിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. ഉമ്മൻചാണ്ടിക്കു വേണ്ടി മുൻ മന്ത്രി കെ.സി. ജോസഫും എ.കെ. ആന്റണിക്കു വേണ്ടി കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസും അന്തിമോപചാരമർപ്പിച്ചു.