ജോലി ഒഴിവ് ഇടവെട്ടി∙ പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. 12നകം ആവശ്യമായ രേഖകൾ സഹിതം പഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്; ഇടവെട്ടി∙ പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. 12നകം ആവശ്യമായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 04862-223809.

അധ്യാപക ഒഴിവ്

ADVERTISEMENT

പീരുമേട്∙ ഐഎച്ച്ആർഡിയുടെ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള സുവോളജി, മാത്തമാറ്റിക്സ്, വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളുമായി 7നു 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
മൂന്നാർ∙ ഗൂഡാർവിള ഗവ.ഹൈസ്കൂളിൽ ഹിന്ദി, ഗണിതം (തമിഴ്), യുപിഎസ്ടി (തമിഴ്) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10ന്.
മൂന്നാർ∙ ദേവികുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഗണിതം, കെമിസ്ട്രി, ജ്യോഗ്രഫി, ജൂനിയർ വിഭാഗത്തിൽ ബോട്ടണി, സുവോളജി, മലയാളം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് അധ്യാപക ഒഴിവ്. അഭിമുഖം 6ന് 10ന്. 9447857834.
രാജാക്കാട്∙ രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ്, നാച്യുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ നാളെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.