ഹരിത സഭ നടത്തി പീരുമേട്∙ പീരുമേട് പഞ്ചായത്തിന്റെ ഹരിത സഭ വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എ.ജേക്കബ് അധ്യക്ഷത വഹിച്ചു. അധ്യാപക ഒഴിവ് കരിങ്കുന്നം∙ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നാളെ 11ന് സ്കൂളിൽ അഭിമുഖം നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിത സഭ നടത്തി

പീരുമേട്∙ പീരുമേട് പഞ്ചായത്തിന്റെ ഹരിത സഭ വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എ.ജേക്കബ് അധ്യക്ഷത വഹിച്ചു. 

ADVERTISEMENT

അധ്യാപക ഒഴിവ്

കരിങ്കുന്നം∙ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നാളെ 11ന് സ്കൂളിൽ അഭിമുഖം നടത്തും. 9447850854.

കട്ടപ്പന കമ്പോളം

ADVERTISEMENT

∙ഏലം: 875-1000

∙കുരുമുളക്: 483

∙കാപ്പിക്കുരു(റോബസ്റ്റ): 132

∙കാപ്പി പരിപ്പ്(റോബസ്റ്റ): 230

ADVERTISEMENT

∙കൊക്കോ: 50

∙കൊക്കോ(ഉണക്ക): 220

∙കൊട്ടപ്പാക്ക്: 300

∙മഞ്ഞൾ: 120, ചുക്ക്: 260

∙ഗ്രാമ്പൂ: 810, ജാതിക്ക: 290

∙ജാതിപത്രി: 1400-1800