അഭിമുഖം നടത്തും : വണ്ടിപ്പെരിയാർ ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവിലേക്ക് ഇന്ന് 11നും ഹൈസ്കൂൾ വിഭാഗത്തിൽ തമിഴ് (ഭാഷ), കണക്ക്(തമിഴ്), സോഷ്യൽ സയൻസ്(മലയാളം) ഒഴിവുകളിലേക്ക് എട്ടിന് 11നും ഉദ്യോഗാർതിളുമായി അഭിമുഖം നടത്തുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷ ക്ഷണിച്ചു 

ADVERTISEMENT

കട്ടപ്പന ∙ ഐഎച്ച്ആർഡിയുടെ കീഴിൽ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ് സി കംപ്യൂട്ടർ സയൻസ്, എംഎസ് സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ്ടി, ഒഇസി വിഭാഗത്തിൽപെട്ടവർക്ക് ഫീസ് ഇല്ലാതെ പഠിക്കാം. ഈ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സർക്കാർ നിയമപ്രകാരമുള്ള ലംസം ഗ്രാന്റും സ്‌റ്റൈപെൻഡും ലഭിക്കും. എസ് സി, എസ്ടി വിഭാഗത്തിൽപെട്ടവർക്ക് സർക്കാരിൽ നിന്ന് സൗജന്യമായി ലാപ്‌ടോപ്പ് ലഭിക്കും. ഒരുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് സർക്കാർ സ്‌കോളർഷിപ്പ് ലഭിക്കും. കോളജിൽ പ്രവർത്തിക്കുന്ന സൗജന്യ ഹെൽപ് ഡെസ്‌ക് വഴിയും അപേക്ഷിക്കാം. ഫോൺ: 04868 250160, 8129570190.

അധ്യാപക ഒഴിവ് 

അടിമാലി ∙ ചിക്കണാംകുടി ഗവ എൽപി സ്കൂളിൽ മലയാളം എൽപിഎസ്ടി താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 9ന് 9.15ന് സ്കൂൾ ഓഫിസിൽ നടക്കും.

അടിമാലി ∙ മന്നാങ്കണ്ടം ഗവ. ഹൈസ്കൂൾ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഇംഗ്ലിഷ് വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 8ന് 11 ന് സ്കൂൾ ഓഫിസിൽ നടക്കും.

ADVERTISEMENT

അടിമാലി ∙ പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ജൂനിയർ ലാംഗ്വേജ് ഹിന്ദി, ഡ്രൈവർ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 8ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും

അഭിമുഖം 9 ന് 

പൂമാല ∙ ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള ഇംഗ്ലിഷ്, ഫിസിക്സ് എന്നീ വിഷയങ്ങളിലെ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് 9 ന് 10.30ന് സ്കൂൾ ഓഫിസിൽ വച്ച് അഭിമുഖം നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകുക. ഫോൺ: 9446262833.

അധ്യാപക ഒഴിവ് 

ADVERTISEMENT

തൊടുപുഴ ∙ ഗവ. വിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 9ന് 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04862 222108.