തലശ്ശേരി∙ കടൽപാലത്തിനു സമീപം തീരം മനോഹരമായതോടെ സന്ദർശകർ ഒഴുകിയെത്താൻ തുടങ്ങി. കടൽക്കാഴ്ചകൾ കാണാനെത്തുന്നവർക്കു തീരത്ത് ഇരുന്നു പ്രകൃതി ഭംഗി ആസ്വദിക്കാനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും സ്ഥാപിക്കുന്ന പണി തുറമുഖ ഓഫിസ് മുതൽ കടൽപാലം വരെ പൂർത്തിയായി. മുൻപ് വിശേഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ കടൽപാലത്തിനു സമീപം തീരം മനോഹരമായതോടെ സന്ദർശകർ ഒഴുകിയെത്താൻ തുടങ്ങി. കടൽക്കാഴ്ചകൾ കാണാനെത്തുന്നവർക്കു തീരത്ത് ഇരുന്നു പ്രകൃതി ഭംഗി ആസ്വദിക്കാനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും സ്ഥാപിക്കുന്ന പണി തുറമുഖ ഓഫിസ് മുതൽ കടൽപാലം വരെ  പൂർത്തിയായി. മുൻപ് വിശേഷ ദിവസങ്ങളിൽ കടൽപാലത്ത് എത്തുന്ന സന്ദർശകരെ അനുസ്മരിപ്പിക്കും വിധമാണ് ഇപ്പോൾ സന്ദർശകരുടെ തിരക്ക്. പഴയകാല പ്രതാപത്തെ ഓർമിപ്പിക്കും വിധം ആളുകളെത്തുന്നത് ശുഭസൂചനയാണെങ്കിലും കോവിഡ് ഭീതി നിലനിൽക്കുന്നുണ്ട്. സൗകര്യങ്ങൾ വർധിച്ചതോടെ ഈയിടെയായി സന്ദർശകരും കൂടി. 

കടൽത്തീരത്ത് കടൽഭിത്തിക്കും തീരദേശ റോഡിനും ഇടയിൽ സ്ഥലം നിരപ്പാക്കി തറയിൽ മനോഹരമായ കല്ലുകൾ പാകി നടപ്പാത ആകർഷകമാക്കിയിട്ടുണ്ട്. ഒരറ്റം മുതൽ മറ്റേയറ്റം വരെ ആളുകൾക്ക് ഇരിക്കാൻ സിമന്റ് ബെഞ്ചുകളും നിറയെ അലങ്കാര വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ പണി പൂർത്തിയാകുന്നതോടെ ഈ ‘ടൂറിസം സ്പോട്ടി’ൽ സന്ദർശകർ ഇനിയും വർധിക്കും.

ADVERTISEMENT

English Summary: Visitors flock to the sea bridge despite the threat of Covid