കാർഷിക യന്ത്രം സബ്‌ സിഡി നിരക്കിൽ: സൗജന്യ റജിസ്ട്രേഷൻ കർഷകർക്കു കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ സൗജന്യ റജിസ്ട്രേഷൻ ആരംഭിച്ചു. കണ്ണൂർ പാറക്കണ്ടി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിലാണ് റജിസ്ട്രേഷൻ. പദ്ധതി പ്രകാരം കർഷകർക്കു കാർഷിക യന്ത്രങ്ങൾ 40

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷിക യന്ത്രം സബ്‌ സിഡി നിരക്കിൽ: സൗജന്യ റജിസ്ട്രേഷൻ 

കർഷകർക്കു കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ സൗജന്യ റജിസ്ട്രേഷൻ ആരംഭിച്ചു. കണ്ണൂർ പാറക്കണ്ടി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിലാണ് റജിസ്ട്രേഷൻ. പദ്ധതി പ്രകാരം കർഷകർക്കു കാർഷിക യന്ത്രങ്ങൾ 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നിരക്കിൽ ലഭ്യമാകും.  0497–2761404, 04902 317007, 7012251721.

ADVERTISEMENT

എൻഡ്യൂറൻസ് ടെസ്റ്റ് 24ന്

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ-കമാൻഡോ വിങ് 136/2022) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9നു നടത്താൻ നിശ്ചയിച്ച എൻഡ്യൂറൻസ് ടെസ്റ്റ് 24നു ജില്ലയിലെ 2 കേന്ദ്രങ്ങളിലായി നടക്കും. 0497 2700482.

ഡിഎൽആർസി  യോഗം 4ന്

2022 മാർച്ച് 31 വരെയുള്ള ബാങ്കുകളുടെ പ്രകടനം അവലോകനം ചെയ്യുന്നതിനുള്ള ഡിഎൽആർസി /ഡിഎൽഎസ്​സി യോഗം കലക്ടർ എസ്.ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ 4നു രാവിലെ 10.30ന് കണ്ണൂർ ഫോർട്ട് റോഡ് കനറാ ബാങ്ക് കോൺഫറൻസ് ഹാളിൽ ചേരും.

ADVERTISEMENT

ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ

കണ്ണൂർ ഗവ ഐടിഐ നടത്തുന്ന ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. 94473 11257.

കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പിജി

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള പട്ടുവം കയ്യംതടം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എംഎസ്​സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് എന്നീ പിജി കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. 04602206050, 85470 05048.

ADVERTISEMENT

സ്വയംതൊഴിൽ അപേക്ഷ ക്ഷണിച്ചു

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു/മൾട്ടി പർപ്പസ് സെന്റർ/ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതികളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  04972 700831, 04602 209400.

റസിഡന്റ് ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, തലശ്ശേരി(പെൺ), പഴയങ്ങാടി, മയ്യിൽ, ശ്രീകണ്ഠാപുരം, കതിരൂർ(ആൺ) എന്നീ ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു.  13ന് രാവിലെ 11ന് കണ്ണൂർ കലക്ടറേറ്റ് അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 04972 700596.

അധ്യാപക ഒഴിവ്

പാലക്കോട് ∙ ഗവ. യുപി സ്കൂളിൽ ഒഴിവുള്ള യുപിഎസ്എ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5നു രാവിലെ 11നു സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ – 9496703652.

പിലാത്തറ ∙ ചെറുതാഴം ഗവ. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ), കെമിസ്ട്രി (സീനിയർ), ബോട്ടണി (ജൂനിയർ), സുവോളജി (ജൂനിയർ), സോഷ്യൽ വർക്ക് (ജൂനിയർ) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10ന്.

പയ്യന്നൂർ ∙ കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി സിനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 4ന് 11ന് സ്കൂൾ ഓഫിസിൽ.